August 4, 2020, 2:38 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

dileep-sister-sabitha

മിമിക്രി താരമായി തുടക്കം കുറിച്ച്  നായക പദവിയിൽ എത്തിച്ചേർന്ന താരമാണ് ദിലീപ്, പിന്നീട് ജനപ്രിയ നായകൻ അയലത്തെ വീട്ടിലെ പയ്യൻ എന്നി പദവികളും ദിലീപ് സ്വന്തമാക്കി. ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിൽ കൂടിയാണ് താരം ജനശ്രദ്ധ നേടുന്നത്. ജോക്കറിനു ശേഷം ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. മാനത്തെ കൊട്ടാരം മുതല്‍ നിരവധി ചിത്രങ്ങളില്‍ നായകനായി. കുഞ്ഞിക്കൂനന്‍, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ആകെ നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.

dileep case

പിന്നീട് ഇങ്ങോട്ട് എ്ണ്ണിയാലൊതുങ്ങാത്ത സിനിമകളുമായി ദിലീപ് കുതിക്കുകയായിരുന്നു.  താരത്തിനെ മകൾ മീനാക്ഷിയുടെ അരങ്ങേറ്റത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്, എന്നാലിപ്പോൾ പുതിയതായി പുറത്ത് വരുന്ന വാർത്ത ദിലീപിന്റെ സഹോദരിയും സിനിമയിലേക്ക്  എത്തി എന്നതാണ്, ദിലീപിന്റെ സഹോദരി സബിതയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സബിതയും കുടുംബവും ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.

dileep case

മാതൃദിനത്തില്‍ സൂര്യ ടീവിവിയലെത്തിയ ഷോര്‍ട്ട് ഫിലിമാണ് അമ്മയ്‌ക്കൊരുമ്മ എന്ന പേരില്‍ അരങ്ങിലേക്ക് എത്തുന്നത്. ദിലീപിന്റെ സഹോദരി സബിതയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളും അമ്മയ്‌ക്കൊരുമ്മ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. സബിതയുടെ അഭിനയത്തിന് നിറഞ്ഞ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

Related posts

എന്നും നീ ഇതുപോലെ എന്നെ ചേർത്ത് പിടിക്കണം, വിവാഹ വാർഷികത്തിൽ പ്രിയതമന് ആശംസകൾ നേർന്ന് ഭാവന

WebDesk4

എനിക്ക് ഇഷ്ട്ടപ്പെട്ട വേഷങ്ങൾ ഒന്നും തന്നെ മലയാളത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല !!

WebDesk4

ചുവപ്പ് നിറത്തിൽ ഹോട്ടായി റാഷി ഖന്ന ! ഫോട്ടോസ് വൈറൽ !!!

WebDesk4

5 കോടി ഫോളോവേഴ്സ് ഇന്‍‌സ്റ്റഗ്രാമില്‍ ഒന്നാം സ്ഥാനക്കാരിയായി പ്രിയങ്ക ചോപ്ര, ഒരു പോസ്റ്റിന് കിട്ടുന്നത് 1,94,98,450 രൂപ

WebDesk4

ഭൂമിയില്‍ സ്വര്‍ഗമുണ്ടാക്കാന്‍ ആദ്യം നിങ്ങളുടെ വീട്ടില്‍ ഒരു കൊച്ചു സ്വര്‍ഗമുണ്ടാക്കൂ !! മകന്റെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

WebDesk4

കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും

WebDesk4

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

WebDesk4

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യക്ക് ഇങ്ങനെ ഒരു വിവാഹ വാര്‍ഷിക സമ്മാനം നൽകുന്നത് !! ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്

WebDesk4

മുപ്പത്തിയേഴാമത്തെ വയസ്സിൽ വീണ്ടും അമ്മയായ അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി !!

WebDesk4

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ; സൂക്ഷിച്ചില്ലെങ്കിൽ കോറോണയെക്കാൾ മഹാമാരിയാകും

WebDesk4

ആഡംബരത്തിലുള്ള ഒരു കാർ വാങ്ങിക്കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവർക്ക് നൽകിയിട്ടുള്ള മറുപടി ഇതാണ് ഭാമ

WebDesk4

നടി സംവൃത സുനില്‍ വീണ്ടും അമ്മയായി ; സന്തോഷം പങ്കുവെച്ച്‌ താരം

WebDesk4
Don`t copy text!