എനിക്ക് അനുഭവം ഉള്ളതുകൊണ്ട് ഞാൻ ഒരിക്കലും ദിലീപേട്ടനെ അവിശ്വസിക്കില്ല ശാലു മേനോൻ

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന് നടിയാണ് ശാലു മേനോൻ. ഇപ്പോൾ നടൻ ദിലീപിനെ കുറിച്ച് താരം പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തനിക്കു കൂടുതൽ ഇഷ്ട്ടമുള്ള നടൻ ആണ് ദിലീപ്. അദ്ദേഹത്തെ പറ്റിയുള്ള അഭ്യഹങ്ങൾ  ഞാൻ ഒരിക്കലും വിശ്വസിക്കില്ല, കാരണം ഞാനും അതുപോലുള്ള ആളാണ്, ഞാൻ ഒരിക്കലും അദ്ദേഹത്തെ അവിശ്വസിക്കില്ല നടി പറയുന്നു.

ഞാനും ജയിലിൽ കിടന്നിട്ടുള്ള ആളാണ്. അതിലും എന്ത് സത്യവസ്ത എന്ന് പോലും ആരും തിരക്കിയില്ല അതുപോലെ താന്നെ ആണ് ദിലീപേട്ടന്റെ കാര്യവും, എന്നോട് പലരും അദ്ദേഹത്തെ കുറിച്ച്  ചോദിച്ചിരുന്നു എന്നാൽ ഞാൻ ഒന്നും അദ്ദേഹത്തെ പറ്റിപറഞ്ഞിട്ടില്ല, ഞാൻ അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യ്തിട്ടുള്ളതാണ്. അതും അദ്ദേഹത്തിന്റെ കൂടെ രണ്ടു മൂന് സീനുകളിൽ മാത്രമേ അഭിനയിക്കാൻ കഴിഞ്ഞുള്ളു ശാലു മേനോൻ പറയുന്നു.

ദിലീപേട്ടന്റെ പടങ്ങൾ ഞാൻ ഒരുപാട് കാണാറുണ്ട്,  അദ്ദേഹത്തിന്റെ പല ഇന്റർവ്യൂകളും  ഞാൻ കണ്ടിട്ടുണ്ട്, എനിക്ക് ഒരിക്കലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തെ പറ്റിപലരും പലതും പറയുന്നുണ്ട് എന്നാൽ അതിന്റെ സത്യാവസ്ഥ ഈശ്വരന് മാത്രമേ അറിയൂ. എനിക്ക് അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം ഒരു കുറ്റക്കാരൻ ആണെന്ന് തോന്നിയിട്ടില്ല. ബാക്കിയെല്ലാം കോടതിയിൽ അല്ലെ ശാലു മേനോൻ പറയുന്നു.

Suji