മലയാളം ന്യൂസ് പോർട്ടൽ
Film News

താനും കാവ്യയും തമ്മിലുള്ള ബന്ധത്തിൽ അതിര്‍വരമ്ബുകള്‍ വെച്ചിട്ടില്ല നടൻ ദിലീപ് !

dileep kavya

ദിലീപ് അർജുനും ഒന്നിക്കുന്ന ബിഗ്‌ബജക്ട് ചിത്രം ആക്‌ഷൻ സിനിമ ജാക്ക് ഡാനിയൽ പങ്കു വെക്കുകയായിരിക്കവേ ആണ് ദിലീപിന്റെ വെളിപ്പെടുത്തൽ. ഓരോസിനിമയിലും വ്യത്യസ്തത പുലർത്തുന്ന നടൻ പ്രതിസന്ധികൾ വന്നപ്പോഴും ദിലീപ് ചിത്രങ്ങൾ സിനിമ ടാക്കിസുകളിൽ കയ്യടി വാങ്ങികൂട്ടിയത് ജനപ്രിയ നായകൻ എന്ന ഒരു വിശേഷണം കൊണ്ട് മാത്രമാണ്.

ദിലീപ് കാവ്യാ വിവാഹബന്ധത്തിന് ശേഷം ഏറെ വിവാദങ്ങളിൽ ഏർപ്പെട്ട നടന്റെ ചിത്രം രാമലീല വൻവിജയമാണ് ബിഗ്ഗ് സ്‌ക്രീനിൽ കൈവരിച്ചത്. ദിലീപിന്റെ തന്നെ അടുത്തായി പ്രദര്ശനത്തിൽ എത്താൻ പോകുന്ന ചിത്രം ജാക്ക് ഡാനിയേൽ ദിലീപ് അർജുൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ദിലീപ് വീണ്ടും കള്ളനായി എത്തുന്ന ചിത്രം എന്ന പ്രക്തേകതയും ഈ സിനിമക്കുണ്ട്.

അഭിമുഖത്തിനിടെ തെന്റെ കുടുംബവിശേഷങ്ങളും താരം പങ്ക് വെച്ചു. കാവ്യാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തനിക് അറിയില്ല എന്നായിരുന്നു നടൻറെ മറുപടി.  താൻ ആർക്കും അതിർവരമ്പുകൾ വെച്ചിട്ടില്ലെന്നും താൻ ഒരച്ഛനെന്ന നിലയിൽ മക്കൾക്ക് നല്ലൊരു അച്ഛനാകാനാണ് താൻ ശ്രെമിക്കുന്നതെന്നും. ഭർത്താവ് എന്ന നിലയിൽ തനിക്ക് ഭാര്യയാണ് മക്കിടേണ്ടതെന്നും താരം വ്യക്തമാക്കി. ജീവിതത്തിൽ താൻ ഏറെ സന്തോഷിച്ചത് മീനാക്ഷി ജനിച്ചപ്പോൾ ആണെന്നും താരം വ്യക്തമാക്കുകയുണ്ടായി.

Related posts

അതെന്റെ അവസാനത്തെയും ആദ്യത്തെയും ഗാനമേള ആയിരുന്നു !! അത്രമേൽ ഞാൻ അന്ന് അനുഭവിച്ചു

WebDesk4

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

WebDesk4

പ്രശസ്ത സംവിധായകൻ സച്ചി അന്തരിച്ചു…!!

WebDesk4

ആ ബസ്സിൽ ഒരുപാട് യാത്രക്കാർ ഉണ്ടായിരുന്നു; പക്ഷെ ആരും അതിനോട് പ്രതികരിച്ചില്ല !! കുട്ടികാലത്ത് ബസ്സിലെ കിളിയിൽ നിന്നും നേരിട്ട മോശം അനുഭവം വ്യക്തമാക്കി രജിഷ

WebDesk4

ദിലീപ് കാവ്യയെ വിവാഹം ചെയ്‌തതും മകൾ ഉപേക്ഷിച്ച് പോയതും എന്നെ ബാധിച്ചിട്ടില്ല !! മഞ്ജു

WebDesk4

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

WebDesk4

ലോക്ക് ഡൗൺ കാലത്ത് പുതിയ യൂട്യൂബ് ചാനലുമായി ശാലു മേനോൻ; പ്രേക്ഷകരോട് ചാനലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് താരം

WebDesk4

കാവ്യാ മാധവന്റെയും ദിലീപിന്റെയും മൂന്നാം വിവാഹ വാർഷികം, മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പം ആഘോഷിച്ച് താര കുടുംബം

WebDesk4

മഞ്ജുവിന്റെ കൂടെ അഭിനയിക്കരുതെന്നു തന്നോട് ദിലീപ് ആവിഷ്യപ്പെട്ടു, അത് നിരസിച്ചതിൽ തനിക്ക് സംഭവിച്ചത് !! ദിലീപിനെതിരെ സാക്ഷി നൽകി കുഞ്ചാക്കോ

WebDesk4

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം എല്ലാവരും ഒന്നിച്ച് ഒരിടത്ത് ചിത്രം വൈറൽ ആകുന്നു

WebDesk4

കാവ്യക്ക് പകരം നവ്യ ആയിരുന്നെങ്കിൽ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയേനെ !! ചിലപ്പോൾ അത് വലിയ പ്രശ്‌നം തന്നെ ആയേനെ; സംവിധായകന്റെ വെളിപ്പെടുത്തൽ

WebDesk4