പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; സഹസംവിധായകൻ അറസ്റ്റിൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; സഹസംവിധായകൻ അറസ്റ്റിൽ

rahul

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സംവിധായകൻ രാഹുലിനെ അറസ്റ് ചെയ്തു. നിരവധി സിനിമകളിൽ രാഹുൽ പ്രവർത്തിച്ചിട്ടുണ്ട്.  പള്ളുരുത്തി സ്വദേശിയാണ് സംവിധായൻ രാഹുൽ.

രണ്ട് വര്‍ഷത്തോളം ഇയാള്‍ തന്നെ പീഡിപ്പിച്ചു വരികയാണെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഇയാള്‍ പെണ്‍കുട്ടിയെ സാമ്ബത്തികമായി ചൂഷണം ചെയ്തതായും പരാതിയില്‍ പറയുന്നു.

Trending

To Top