മലയാളികളുടെ പ്രിയ താരമാണ് ദിവ്യഉണ്ണി.ബാലതാരമായി മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ദിവ്യ ഉണ്ണി. അഭിനയത്തിലും നൃത്തത്തിലും തന്റ കയ്യൊപ്പ് ചാർത്തിയ താരമാണ് ദിവ്യ ഉണ്ണി. താരം വിവാഹശേഷം സിനിമയിൻ നിന്ന് വിട്ടു നിൽക്കുന്ന താരം നൃത്ത മേഖലയിൽ സജീവമാണ്.
സോഷ്യൽ മീഡിയയിലും ആക്ടീവായ താരം തന്റെ വിശേഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ തന്റെ നൃത്ത വിഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് താരം.പലപ്പോഴായി നൃത്ത വിഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇത്തവണ ഹസ്തമുദ്രകളാൽ മനോഹരമായി നൃത്തം ചെയ്യുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
എല്ലാവർഷവും നവരാത്രി നാളുകളിൽ താരം നൃത്ത വിഡിയോ പങ്കുവെയ്ക്കുന്നത് പതിവാണ്.തന്റെ ഇളയ മകൾ ഐശ്വര്യയുടെ വിശേഷങ്ങൾ ദിവ്യ ഉണ്ണി പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.യുഎസ്സിൽ സ്ഥിരതാമസമാക്കിയ താരം അവിടെ സ്വന്തമായി നൃത്ത വിദ്യാലയം നടത്തുകയാണ് ഇപ്പോൾ.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…