അന്ന് മഞ്ജുവിന് കിട്ടണ്ട വേഷമായിരുന്നു ദിവ്യക്ക് കിട്ടിയത്, ആ ഹിറ്റ് സിനിമയിലെ മഞ്ജുവിന്റെ അവസരം നഷ്ടപ്പെട്ടത് ഇങ്ങനെ

ബാലതാരമായി എത്തി നായികാ പദവി സ്വന്തമാക്കിയ താരമാണ് ദിവ്യ ഉണ്ണി, രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹം, രണ്ടാം വിവാഹത്തിൽ ദിവ്യക്ക് ഒരു മകളും ജനിച്ചു, തനിക്ക് ഒരു മകൾ ജനിച്ചു…

manju-divya

ബാലതാരമായി എത്തി നായികാ പദവി സ്വന്തമാക്കിയ താരമാണ് ദിവ്യ ഉണ്ണി, രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ദിവ്യ ഉണ്ണിയുടെ രണ്ടാമത്തെ വിവാഹം, രണ്ടാം വിവാഹത്തിൽ ദിവ്യക്ക് ഒരു മകളും ജനിച്ചു, തനിക്ക് ഒരു മകൾ ജനിച്ചു എന്നും ഐശ്വര്യ എന്നാണ് മകളുടെ പേരെന്നും ദിവ്യ തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. ആദ്യ വിവാഹത്തിൽ ഉള്ള കുട്ടികളും ദിവ്യക്കൊപ്പമാണ്, വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ദിവ്യ, ദിവ്യ ഉണ്ണി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം ആയിരുന്നു ഉസ്താത്. സിനിമയിൽ ദിവ്യക്ക് പകരം ആദ്യം മഞ്ജുവിനെ ആയിരുന്നു തീരുമാനിച്ചത്, എന്നാൽ പിന്നീട് ദിവ്യയെ വേഷം ഏൽപ്പിക്കുക ആയിരുന്നു,

സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ നി​ര്‍​മ്മി​ച്ച​ത് ഷാ​ജി കൈ​ലാ​സാ​യി​രു​ന്നു. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ര​ഞ്ജി​ത്തും.മോ​ഹ​ന്‍​ലാ​ലും ദി​വ്യ ഉ​ണ്ണി​യും വി​നീ​തും സാ​യ് കു​മാ​റും ഇ​ന്ദ്ര​ജ​യു​മു​ള്‍​പ്പ​ടെ വ​ന്‍​താ​ര​നി​ര​യാ​യി​രു​ന്നു ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ന്ന​ത്. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.പ​തി​വി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യ ത​ര​ത്തി​ലാ​യി​രു​ന്നു സി​ബി മ​ല​യി​ല്‍ മോ​ഹ​ന്‍​ലാ​ലി​നെ അ​വ​ത​രി​പ്പി​ച്ച​ത്. ആ​ക്ഷ​ന്‍ മാ​ത്ര​മ​ല്ല വൈ​കാ​രി​ക​മാ​യ രം​ഗ​ങ്ങ​ളും ചേ​ര്‍​ത്തു​വെ​ച്ചാ​യി​രു​ന്നു സി​നി​മ​യൊ​രു​ക്കി​യ​ത്. സി​നി​മ​യി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​ത്തി​ലേ​ക്ക് മ​ഞ്ജു വാ​ര്യ​രെ​യാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് ദി​വ്യ ഉ​ണ്ണി എ​ത്തി​യ​ത്.പ​ര​മേ​ശ്വ​ര​ന്‍റെ ഉ​സ്താ​ദ് മു​ഖ​ത്തെ​ക്കു​റി​ച്ച്‌ അ​നി​യ​ത്തി പ​ത്മ​ജ​യ്ക്ക് അ​റി​യി​ല്ല. ഏ​ട്ട​നെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​നി​യ​ത്തി, മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​മാ​യ​തി​ന് ശേ​ഷം അ​വ​ള്‍​ക്ക് എ​ല്ലാ​മെ​ല്ലാ​മാ​യി മാ​റി​യ ഏ​ട്ട​ന്‍, ഇ​വ​രു​ടെ ക​ഥ​യു​മാ​യാ​ണ് സം​വി​ധാ​യ​ക​നെ​ത്തി​യ​ത്.

മോ​ഹ​ന്‍​ലാ​ലും ദി​വ്യ ഉ​ണ്ണി​യു​മാ​യി​രു​ന്നു പ​ര​മേ​ശ്വ​റും പ​ത്മ​ജ​യു​മാ​യെ​ത്തി​യ​ത്.മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മ​ഞ്ജു വാ​ര്യ​രെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ആ ​തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. കു​ടും​ബ​ബ​ന്ധ​ത്തി​ല്‍ നി​ന്നും മാ​റി ആ​ക്ഷ​നി​ലേ​ക്ക് തി​ര​ക്ക​ഥ വ​ഴി​തി​രി​ച്ച്‌ വി​ട്ട​പ്പോ​ള്‍ മ​ഞ്ജു വാ​ര്യ​രേ​യും മാ​റ്റു​ക​യാ​യി​രു​ന്നു. പ​ക​രം ആ ​വേ​ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ദി​വ്യ ഉ​ണ്ണി​യാ​യി​രു​ന്നു.