ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി, വിശേഷം പങ്കു വെച്ച് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി, വിശേഷം പങ്കു വെച്ച് താരം

divya unni daughter birthday

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ദിവ്യ ഉണ്ണി, സിനിമയിൽ സജീവമല്ലെങ്കിലും നൃത്തത്തിൽ കൂടി താരം പ്രശസ്തയാണ്. ഇപ്പോൾ നടി മൂന്നാമതും അമ്മയാകാൻ ഒരുങ്ങുകയാണ് അപ്പോഴാണ് കുടുംബത്തിലേക്ക് മാട്ടൂര് സന്തോഷ വാർത്ത എത്തുന്നത്. ദിവ്യ ഉണ്ണിയുടെ മൂത്ത മകൾ മീനാക്ഷിയുടെ ജന്മ ദിനം ആയിരുന്നു കഴിഞ്ഞ ദിവസം. മകൾക്ക് ആശംസ നൽകി കൊണ്ട് ദിവ്യ ഇട്ട പോസ്റ്റിനു ധാരാളം comments ആണ് വരുന്നത്. ‘ഞങ്ങളുടെ രാജകുമാരിയക്ക് പിറന്നാള്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് ദിവ്യ പോസ്റ്റ് ഇട്ടത്. പിന്നാലെ മീനാക്ഷിയ്ക്ക് ആശംസകള്‍ അറിയിച്ച് നിമലയാള സിനിമാ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ദിവ്യ ഉണ്ണി കുടുംബസമേതം വിദേശത്ത് സ്ഥിരതമാസമാണ്.

divya unni daughter birthday

അടുത്തിടെ താന്‍ വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം നടി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. പിന്നാലെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. മറ്റൊരു താരപുത്രനെയോ പുത്രിയെയോ കാത്തിരിക്കുകയാണ്രവധി പേരാണ് രംഗത്ത് എത്തിയത്.തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന ദിവ്യ ഉണ്ണി. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. അമ്പതിലധികം സിനിമകളിലാണ് നടി അഭിനയിച്ചിട്ടുള്ളത്. 2002 ലായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയാവുന്നത്. 2016 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2018 ല്‍ അരുണ്‍ കുമാര്‍ എന്ന ആളുമായി ദിവ്യ വീണ്ടും വിവാഹം കഴിച്ചിരുന്നു. വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിച്ച നടി നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു.വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി ദിവ്യ ഉണ്ണിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സിനിമയിലേക്ക് തിരിച്ച് എത്തിയില്ലെങ്കിലും നൃത്തലോകത്ത് തന്നെ സജീവമായി തുടരുകയായിരുന്നു നടി.

divya unni daughter birthday

ഇപ്പോള്‍ മൂന്നാമതും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് നടി. ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണിയെ നായകനാക്കിയത് വിനയനായിരുന്നു. നിന്നെ നായികയായി അവതരിപ്പിക്കുമെന്ന് അദ്ദേഹം താരത്തിന് വാക്ക് നല്‍കിയിരുന്നു. കല്യാണസൗഗന്ധികമെന്ന ചിത്രത്തിലൂടെയായിരുന്നു താരം നായികയായി അരങ്ങേറിയത്. അന്നത്തെ പ്രമുഖ നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. നായികയായി സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണി വിവാഹിതയായത്. വിവാഹത്തോടെ സിനിമാജീവിതത്തിന് വിരാമമിടുകയായിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തിരിച്ചെത്തിയിരുന്നില്ല.

Join Our WhatsApp Group

Trending

To Top
Don`t copy text!