Monday May 25, 2020 : 10:51 PM
Home Film News ഹാസ്യം, ഭീവൽസം, രൗദ്രം !! നവരസങ്ങളുമായി ദിവ്യ ഉണ്ണി !! ചിത്രങ്ങൾ വൈറൽ

ഹാസ്യം, ഭീവൽസം, രൗദ്രം !! നവരസങ്ങളുമായി ദിവ്യ ഉണ്ണി !! ചിത്രങ്ങൾ വൈറൽ

- Advertisement -

ബാലതാരമായി എത്തി പിന്നീട് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ദിവ്യ ഉണ്ണി, ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ജനപ്രീതി ആർജിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. ബാലതാരമായി എത്തി പെട്ടെന്ന് നടി എന്ന പദവി കൈവരിക്കുവാൻ ദിവ്യക്ക് കഴിഞ്ഞു. കല്യാൺ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്.പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. വിവാഹത്തോടെ അമേരിക്കയിൽ എത്തിയ ദിവ്യ പിന്നീട് സിനിമയിൽ മാറിയതിനു ശേഷം ഡാൻസുമായി തുടർന്ന് പോവുകയായിരുന്നു,

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ദിവ്യ സജീവമാണ്.ഇപ്പോഴിതാ ഈ ലോക് ഡൗണ്‍ സമയത്ത് നവരസങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ താരം.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്. ചൈത്ര നവരാത്രി ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട് ഉള്ളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

divya unni

ശക്തി, പ്രേയിങ് ഫോര്‍ ദി വേള്‍ഡ്, നവരസസീരിസ്, ഡാന്‍സ് ഫോട്ടോഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒട്ടനവധി കമന്റുകളുമായി ആരാധകരും ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

divya unni daughter birthday

വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം വീണ്ടും വിവാഹിതയായി ഏറെനാള്‍ അമേരിക്കയിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ നൃത്ത വേദികളിലും സജീവമാണ്.ജനുവരി 14ന് ദിവ്യ ഉണ്ണി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞുമാലാഖയോടൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

- Advertisement -

Stay Connected

- Advertisement -

Must Read

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു !! അപ്ലിക്കേഷൻ നിരോധിക്കണമെന്ന് വനിതാ...

ടിക്ക് ടോക്ക് ആപ്പിനെതിരായ ദേഷ്യം കുറച്ചുകാലമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷേപകരമായ നിരവധി വീഡിയോകൾ ഈ വീഡിയോ പങ്കിടൽ പ്ലാറ്റ്ഫോമിൽ വരുന്നു. ഇത് കണ്ട ശേഷം ആളുകൾ ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു. യഥാർത്ഥത്തിൽ യൂട്യൂബ്, ടിക്...
- Advertisement -

അടി തെറ്റി ദേവരകൊണ്ട !! അനന്യയുമായുള്ള ബന്ധം നിങ്ങളെ വീഴ്ത്തുമെന്നു സോഷ്യൽ...

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് ദേവർകൊണ്ട. ഫൈറ്റര്‍ എന്നാണ് താത്ക്കാലികമായി പേര് പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെറ്റില്‍ നിന്നടക്കമുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തിരുന്നു. ചിത്രത്തിലെ സഹതാരം അനന്യ...

രജനികാന്ത് നായകനായ പേട്ടയിലെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി കാണാം !

രജനികാന്ത് നായകനായ പേട്ടയിലെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി കാണാം ! സിമ്രന്‍, തൃഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ദിവസങ്ങള്‍ക്ക്...

ഗൂഢാലോചനയും പ്രതികാരവും മാധ്യമ പ്രവർത്തനമാകുമ്പോൾ

ഇന്നലെ രാത്രി, അടുത്ത ഒരു സുഹൃത്ത് എന്നെ വിളിച്ചു ചോദിച്ചത് നടിയെ അക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നായിരുന്നു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു ദിലീപിനെ അറസ്റ്റ് ചെയ്യുക എന്നു ഞാൻ തിരിച്ചു...

എന്തിനാണ് വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓര്‍ക്കണ്ടേ...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ, താരം സിനിമയിൽ വന്നിട്ട് എട്ടു വര്ഷം തികയുന്നു. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ തന്നെയാണ് താരം, എന്നിരുന്നാലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്....

അണിഞ്ഞിരുന്ന വസ്ത്രത്തിന്റെ ഇറുക്കം കാരണം ഇരിക്കാന്‍ പോലും കഴിയാതെ താരസഹോദരിമാര്‍

ഓസ്കാർ വേദിയിൽ സുന്ദരികളാകാൻ താരങ്ങൾ അനോന്യം മത്സരങ്ങളാണ് ! മറ്റുള്ളവരെക്കാളും ഞാൻ ശ്രേധിക്കപ്പെടണം എന്ന തയാറെടുപ്പോടെയാണ് എല്ലാ താരങ്ങളും ഓസ്കാർ വേദിയിൽ തിളങ്ങിയത്. ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരസഹോദരിമാരാണ് കിം കര്‍ദാഷ്യാനും കെയ്‌ലി...

Related News

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല...

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നല്ലൊരു...

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !!...

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ...

സഹോദരിയുടെ വേർപാട് ഇപ്പോഴും ഒരു തീരാദുഃഖമായി...

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മാതൃകാ താരദമ്ബതികള്‍ കൂടിയാണ് പാര്‍വ്വതിയും ജയറാമും. മകന്‍ കാളിദാാസന്‍ അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നപ്പോള്‍ മോഡലിങ്ങിലേക്കാണ് മകള്‍ മാളവിക ജയറാം തിരിഞ്ഞത്. ഇവരോടുളള സ്‌നേഹം തന്നെയാണ്...

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ...

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു.ഇപ്പോളിതാ പ്രണയട്ടെ കുറിച്ചും തനിക്ക്...

കാവ്യാമാധവനും ദിവ്യ ഉണ്ണിയും തന്റെ അവസരങ്ങൾ...

ബാലതാരമായി എത്തി വെള്ളിത്തിരിയിൽ ശ്രദ്ധ നേടിയ താരമായിരുന്നു കാവേരി, വളരെ പെട്ടെന്നായിരുന്നു കാവേരി സിനിമ രംഗത്ത് ശ്രദ്ധ നേടിയത്, മികച്ച കഥാപാത്രങ്ങൾ കൊണ്ട് ജനശ്രദ്ധ നേടി എടുക്കുവാൻ കാവേരിക്ക് വളരെ പെട്ടെന്ന് തന്നെ...

ഹോട്ടലിൽ എത്തിയപ്പോൾ സംവിധായകൻ റൂമിലേക്ക് ചെല്ലാൻ...

മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് നടി നീന കുറുപ്പ്. മിനിസ്ക്രീനിലൂടെയും, അവതാരകയായും, നായികയായുമെല്ലാം താരം പ്രേക്ഷമനസ്സില്‍ ഇടം നേടുകയും ചെയ്തിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് സിനിമയിലേക്കുള്ള പ്രവേശന വേളയില്‍ ലഭിച്ചിരുന്നതും....

ഷാലുവിനെ പോലുള്ള ഒരു പെൺകുട്ടിയെ വിവാഹം...

വിജയ രാഘവന്റെ ബ്രിട്ടീഷ് മാർക്കറ്റിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഷാലു മേനോൻ, പിന്നീട് താരം സിനിമ രംഗത്തും സീരിയൽ രംഗത്തും പ്രശസ്തയായി, അഭിനയത്തിന് പുറമെ നൃത്തത്തിലും താരം തന്റെ കഴിവ്...

മേഘ്നയുടെ മുന്‍ ഭര്‍ത്താവ് ഡോണ്‍ വിവാഹിതാനായി...

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. 'ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ്...

ആ നിമിഷത്തിൽ ഞാൻ വല്ലതെ ഭയപ്പെട്ടിരുന്നു...

മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. തനിക്ക് ഏറ്റവും ഇണങ്ങുന്നത് ശോഭനയ്ക്ക് ഡബ്ബ് ചെയ്യുമ്ബോഴാണ് എന്ന് പറയുന്ന ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യാന്‍ ഏറ്റവും പ്രയാസം തോന്നിയ...

60 വയസ് എന്നത് കേവലം ഒരു...

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. ലാലേട്ടന്റെ പിറന്നാളിനെ വരവേട്ടുകൊണ്ട് താരങ്ങളും ആരാധകരും എല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്....

ലോക്ക്ഡൗണിനിടയിൽ മരച്ചീനി കൃഷിയുമായി ഷീലു എബ്രഹാം...

ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായ മേഖലകളിൽ ഏർപ്പെട്ടിരിക്കുകയാണ് എല്ലാവരും, താരങ്ങളും തിരക്കിലാണ് ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളുമായി താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്, വീട്ടു ജോലി ചെയ്തും, കുട്ടികളുടെ കൂടെ കളിച്ചും, വീഡിയോകൾ...

സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ...

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ, മലയാളികളുടെ പ്രിയ താരം, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മോഹലാലിന് ആരാധകർ ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മോഹൻലാൽ അമ്പലത്തിൽ പോകാറില്ല എന്നതാണ്, തന്റെ സിനിമയുടെ...

രണ്ടു വിവാഹങ്ങളും പരാജയത്തിൽ, മദ്യത്തിന് അടിമ,...

മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.എന്നാല്‍കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകര്‍ തിരക്കുന്നത് മീര എവിടെ...

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ?...

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ...
Don`t copy text!