August 16, 2020, 12:39 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അറിഞ്ഞൊരുങ്ങിയത് ഞാനും പോസ്സ് ചെയ്തത് ഇവളും; മകളുടെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

divya-unni1

ഒരുകാലത്ത് മലയാള സിനിയിൽ തിളങ്ങി നിന്നിരുന്ന താരമാണ് ദിവ്യ ഉണ്ണി, മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും ദിവ്യ അഭിനയിച്ച് കഴിഞ്ഞു. നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. സിനിമയിൽ നിന്നും ഒഴിവായി ഇപ്പോൾ നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം, അമേരിക്കയിൽ ആണ് ദിവ്യ ഇപ്പോൾ.അവിടെ ഒരു നൃത്ത വിദ്യാലയം താരം നടത്തുന്നുണ്ട്. അതിനിടയിൽ സമൂഹമാധ്യമങ്ങളിൽ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കാനും ദിവ്യ ഉണ്ണി സമയം കണ്ടെത്താറുണ്ട്.

divya unni daughter

ഇപ്പോൾ തന്റെ ഇളയ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം, ഭാരത നാട്യത്തിനു വേണ്ടി ഒരുങ്ങിയ ദിവ്യയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. അണിഞ്ഞൊരുങ്ങിയിരിക്കുന്നത് താനാണെങ്കിലും മകളാണ് പോസ് ചെയ്യുന്നതെന്നാണ് ദിവ്യ ഉണ്ണി ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

divya unni daughter

ജനുവരി 14 നു ആയിരുന്നു ദിവ്യക്ക് മകൾ പിറന്നത്, മകളുടെ വിശേഷങ്ങൾ എല്ലാം താരം പങ്കുവെക്കറുണ്ട്. കുഞ്ഞു മകൾ ഐശ്വര്യയെ കൂടാതെ ദിവ്യക്ക് രണ്ടു മക്കൾ കൂടിയുണ്ട്. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related posts

ടിക്‌ടോക്കും അഭിനയവും അരുണിന് ഇഷ്ട്ടമല്ല !! ഫോട്ടോസ് പോസ്റ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അരുൺ പറയുന്നത് ….!!

WebDesk4

പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ വാർഷികം !! പൃഥ്വി ഒപ്പമില്ലാതെ വിഷമിച്ച് സുപ്രിയ

WebDesk4

സൂര്യയുടെയും ജ്യോതികയുടെയും മകൾ ഇനി വക്കീൽ !! സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ ആണ് ശ്രിയ ഇരുവരുടെയും മകളായി എത്തിയത്

WebDesk4

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

WebDesk4

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ നമ്മൾ അതിനെ നിസ്സാരമായി കാണരുത് !! ഭാവനയെ സപ്പോർട്ട് ചെയ്ത് സഹോദരൻ

WebDesk4

മൂന്ന് വ്യത്യസ്ത ശരീരങ്ങള്‍, വ്യത്യസ്ത കാഴ്ചപ്പാടുകള്‍, പക്ഷെ ഒരേ ആത്മാവ് !! ചിത്രങ്ങൾ പങ്കുവെച്ച് ആര്യ

WebDesk4

ചെമ്ബന്‍ വിനോദ് ജോസ് വിവാഹിതനായി

WebDesk4

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !! തിരിച്ച് വരവിൽ നായികയായി അഭിനയിക്കുന്നത് ഈ താരത്തിനൊപ്പം

WebDesk4

പതിനെട്ടിന്റെ നിറവിൽ സാനിയ !! താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ

WebDesk4

എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിച്ചാൽ നാണക്കേടാകും; എന്റെ കുട്ടികളെ തൊട്ടുള്ള കളി വേണ്ട !! ആദിത്യൻ രംഗത്ത്

WebDesk4

പ്രണയ വേദന എന്താണെന്ന് നന്നായിട്ട് എനിക്കറിയാം !! നമ്മൾ ഇഷ്ടപ്പടുന്നത് എല്ലാം നന്നാവണം എന്നില്ല

WebDesk4
Don`t copy text!