കാടിനും വെള്ളച്ചാട്ടത്തിന്റയും മനോഹാരിതയിൽ ചിലങ്കയണിഞ്ഞു ദിവ്യാ ഉണ്ണി - മലയാളം ന്യൂസ് പോർട്ടൽ
Film News

കാടിനും വെള്ളച്ചാട്ടത്തിന്റയും മനോഹാരിതയിൽ ചിലങ്കയണിഞ്ഞു ദിവ്യാ ഉണ്ണി

മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയായാണ് ദിവ്യ ഉണ്ണി ഒരു നായികക്ക് പുറമെ നൃത്തത്തിലും തന്റേതായ മികവ് പ്രകടിപ്പിക്കാൻ ദിവ്യ ഉണ്ണിക്കു കഴിഞ്ഞിരുന്നു. കാലത്തിന്റെ കടന്നുപോക്കുകൾക്കുള്ളിൽ സിനിമയിൽ നിന്നും മാറിനിന്നിരിക്കുന്ന ദിവ്യ ഉണ്ണി വീണ്ടും ചിലങ്ക ആണിയുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വൈറൽ ആകുകയാണ് ആതിരപ്പള്ളിയുടെ മനോഹാരിതയില്‍ ലക്ഷണമൊത്ത നര്‍ത്തകിയുടെ ഭാവഭേദങ്ങളിലുള്ള നടിയുടെ ചിത്രങ്ങൾ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.ചിലങ്ക കെട്ടിയ കാലുകളും ചുവപ്പുസാരിയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.’കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിവാഹ ശേഷം സിനിമ രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു.

യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഇപ്പോള്‍.ആദ്യവിവാഹം നടി ദിവ്യ ഉണ്ണി വേർപെടുത്തിയിരുന്നു പിന്നീട് കഴിഞ്ഞ വര്ഷം വീണ്ടും വിവാഹിതയാകുകയായിരുന്നു മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ ആയിരുന്നു ദിവ്യയുടെ രണ്ടാം ഭർത്താവ് ആദ്യ വിവാഹത്തിൽ ദിവ്യക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു ഇവരും ദിവ്യയോടപ്പം ആണ് തമിക്കുന്നത്. ഈ അടുത്ത് ദിവ്യയുടെ സഹോധരിയുടെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!