‘ടോക്‌സിക് നിറഞ്ഞ സൈക്കോ’ റോബിനെതിരെ ദിയ സന!!

ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമായ ബിഗ് ബോസ് സീസൺ നാലിലൂടെ ജനപ്രീതി നേടിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ൺ. ബിഗ് ബോസ് സീസൺ ഫൈവ് തുടങ്ങാൻ പോവുകയാണ് എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് റോബിൻ രാധാകൃഷ്ൺ അതി കാരണം താരത്തിന്റെ ഫാൻസ് തന്നെയാണ് ബിഗ് ബോസ് മത്സരാത്ഥിയായിരുന്ന റോബിനുള്ള ഫാൻസ് മറ്റൊരു താരത്തിലും ലഭിച്ചിടട്ടില്ല എന്ന് തന്നെ പറയാം.

 

ഇപ്പോഴിതാ റോബിൻ രാധാകൃഷ്ണനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിയ സന. പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്‌പെയ്‌സ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ൺ എന്നാണ് ദിയ പറയുന്നുത്. ദിയ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്.

ടോക്‌സിക് നിറഞ്ഞ ഒരു സൈക്കോ കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാർഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിങ് നടത്തിവരുന്നു.. ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സിൽ പോകുന്നതിനു മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്‌സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്…അയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നുവെന്നാണ് ദിയ സന പറയുന്നത്

Previous article‘കപ്പല്‍ പാട്ട്’ തുറമുഖത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി
Next articleഅയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി… ഞാനൊന്നും ഈ സിനിമയിലേ ഉണ്ടാകില്ലെന്ന് ഹരീഷ് പേരടി