നിങ്ങൾ സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ “കൊറ്റന്കുളങ്ങര ഗൈഡൻസ്” തിരഞ്ഞെടുക്കു ….

നിങ്ങൾ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ തീർച്ചയായ്യും തെരഞ്ഞെടുക്കേണ്ട ഒരു സ്ഥാപനം ആണ് കൊറ്റന്കുളങ്ങര ഗൈഡൻസ്. കേരളത്തിലെ തന്നെ മികച്ച കോച്ചിങ് സെന്റർ കളിൽ ഒന്നാണ് കൊറ്റന്കുളങ്ങര ഗൈഡൻസ്, ഈ സ്ഥാപനം…

Do you want to work in government? Then choose "Guidance"

നിങ്ങൾ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ തീർച്ചയായ്യും തെരഞ്ഞെടുക്കേണ്ട ഒരു സ്ഥാപനം ആണ് കൊറ്റന്കുളങ്ങര ഗൈഡൻസ്. കേരളത്തിലെ തന്നെ മികച്ച കോച്ചിങ് സെന്റർ കളിൽ ഒന്നാണ് കൊറ്റന്കുളങ്ങര ഗൈഡൻസ്, ഈ സ്ഥാപനം തുടങ്ങി വളരെ കുറച്ചു നാളികൾ കൊണ്ട് തന്നെ ധാരാളം ഉദ്യോഗാര്ഥികള്ക്കാണ് ജോലി ലഭിച്ചിരിക്കുന്നത്, കൊല്ലം ജില്ലയിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ് സെർവന്റ് എന്നീ എക്‌സാമുകളിൽ ഒന്നാം റാങ്ക് ലഭിച്ചു മുന്നിട്ട് നിൽക്കുകയായണ് ഈ സ്ഥാപനം, ഇവയ്ക്ക് പുറമെ മറ്റു പോസ്റ്റുകളിലും ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ട്, ഇവിടെ പഠിക്കുന്ന കുട്ടികൾക്ക്

Do you want to work in government? Then choose "Guidance"

ലിസ്റ്റുകളായിൽ നൂറിനുള്ളിൽ തന്നെ റാങ്ക് വാങ്ങാൻ കഴിയുന്നു . ചിട്ടയായ പഠനരീതിയും ക്ലാസ്സുകളായും ആണ് ഇതിനു ഉദ്യോഗാർത്ഥികളെ സഹായിക്കുന്നത്. കൊല്ലം ജില്ലയിലെ ചവറ കൊട്ടാങ്കുളങ്ങരയിൽ സ്ഥാപിച്ച ഈ സ്ഥാപനത്തിന് ഇപ്പോൾ ചവറ കാരാളി ജംഗ്ഷനിലും ബ്രാഞ്ച് തുടങ്ങിയിരിക്കുകയാണ്.

ഉദ്യോഗാർത്ഥികൾക്ക് അവരുടെ സമയമാനുസരിച്ച് പഠിക്കുവാൻ വേണ്ടി വിവിധ ബാച്ചുകൾ ആയിട്ടാണ് ഇവിവിടെ ക്ലാസ്സു്കൾ നടക്കുന്നത്. ഡേ ബാച്ച്, ഈവനിങ്ങ് ബാച്ച്, നൈറ്റ് ബാച്ച്, സൺ‌ഡേ ബാച്ച് എന്നിങ്ങനെ ഉള്ള ബാച്ചുകൾ ആണ് ഇവിടെ ഉള്ളത്. ചിട്ടയായ പഠനരീതികൾ കൊണ്ട് മാറ്ററെതു സ്ഥാപനത്തെക്കാളും മുന്നിട്ടാണ് ഇപ്പോൾ

Do you want to work in government? Then choose "Guidance"

ഗൈഡൻസിന്റെ സ്ഥാനം.അതിനു ഉദാഹരണമാണ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത്രയും ഉദ്യോഗാർത്ഥികളെ സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞത്. മാതൃഭൂമിയുടെ വീഥിയിലെ എൽ.ഡി.സി.ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിൽ ചോദ്യമേ തയ്യാറാക്കുവാൻ കേരളതതിൽ നിന്നുമുള്ള നാലു കോച്ചിങ് സെന്റർ കാലിൽ ഒന്നായി തിരഞ്ഞെടുത്തിരിക്കുന്നത് കൊറ്റന്കുളങ്ങര ഗൈഡൻസിനെയാണ്. വരാനിരിക്കുന്ന എൽ.ഡി.സി., എൽ.ജി.എസ്, ഫയർമാൻ, എന്നീ പരീക്ഷയ്ക്കുള്ള ക്ലാസുകൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇവിടെ പഠിക്കുന്ന ഉദ്യോഗാർത്ഥികളെ എല്ലാം സർക്കാർ ജോലിയും പ്രവേശിപ്പിച്ചുകൊണ്ട് ചരിത്ര വിജയം കുറിക്കുകയാണ് .ഗൈഡൻസ്