Monday May 25, 2020 : 10:27 PM
Home Malayalam Article ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക്...

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

- Advertisement -

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ ഇന്ത്യ കൊറോണയുടെ മൂന്നാം സ്റ്റേജിലാണ്. രോഗം പടരാതിരിക്കുവാൻ നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും ഉറക്കം പോലും ഉപേക്ഷിച്ച് പരിശ്രമിക്കുകയാണ്. ഇവരുടെ കൂടെ ഒറ്റ കെട്ടായി ജനങ്ങളും കൂടെ ഉണ്ട്. പല രാജ്യങ്ങളിലും നിരവധി ജീവനുകൾ ആണ് കൊറോണ മൂലം നഷ്ട്ടമായത്, ഇ മഹാമാരിയെ തുരത്താനുള്ള തന്ത്രപ്പാടിലാണ് എല്ലാവരും.

ജക്കാർത്തയിലെ ഒരു ഡോക്റ്ററുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഡോ. ഹാഡിയോ അലിയുടെ അവസാന ഫോട്ടോയാണിത് (ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഡോക്ടർ അടുത്തിടെ മരിച്ചു) .

അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണിത്. ഗേറ്റിനടുത്ത് നിൽക്കുകയും തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും അവസാനമായി ഒരു നോക്ക് അദ്ദേഹം കണ്ടത് ഇങ്ങനെ ആയിരുന്നു. ഒരിക്കൽ എല്ലാം സുഖപ്പെട്ട് വീണ്ടും ഒരുമിക്കാമെന്നോ, ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു.

അതൊരു അവസാന ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല.വേദനയോടും സങ്കടത്തോടും കൂടി നമുക്ക് ആ ഡോക്ടറെ അഭിവാദ്യം ചെയ്യാം.. ഇന്തോനേഷ്യയിലെ ഹീറോയാണ് ഈ ഡോക്ടർ.മരണം വരെ കൊറോണ രോഗികളെ ചികിത്സിച്ച ഹീറോ. പടച്ചോൻ ഇദ്ധേഹത്തെ രക്തസാക്ഷിയാക്കി.

- Advertisement -

Stay Connected

- Advertisement -

Must Read

വിജയുടെ മകൻ കാനഡയിൽ !! ആശങ്കയിൽ താരം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമാലോകവും നിശ്ചലമാണ്. ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയ്യും ഭാര്യ സംഗീതയും മകള്‍ ദിവ്യയും...
- Advertisement -

ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ ഇരട്ടാകുട്ടികൾ ചിത്രങ്ങൾ തരംഗമാകുന്നു !

2010 ജൂലൈ 7 നാണ് കാലിഫോർണിയക്കാരി ജാക്വി രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ആ കുരുന്നു മുഖങ്ങൾ ആദ്യമായി കണ്ടപ്പോൾത്തന്നെ ആ അമ്മയ്ക്ക് എന്തൊക്കെയോ പ്രത്യേകതകൾ തോന്നി. അസാമാന്യ സാമ്യമുള്ള സ്വരൂപ ഇരട്ടകളായിരുന്നു...

ഒരു വൃശ്ചിക പുലരിയുടെ ഓർമ്മയ്ക്കായ്

മഞ്ഞിൻ കണങ്ങളാൽ പൊൻ പട്ടുനെയ്ത ഒരുവ്യശ്ചിക പുലരിയിലാണ് നാം ആദ്യമായ് കണ്ടത് നിൻ നെറ്റിതടത്തിലെ കുങ്കുമ കുറിയും കോടിമുണ്ടിൻ കരയുംചീകിയൊതുക്കിയ മുടിയും എന്തുകൊണ്ടോ എൻ കണ്ണുകൾ നിന്നിൽ ഉടക്കി നിന്നു, നിൻകണ്ണുകളിലെ തിളക്കവും...

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ...

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ തോതിലാണ് പത അടിഞ്ഞു കയറുന്നതും. ഈ പ്രതിഭാസത്തില്‍...

ഇനി അധോവായുവിനെക്കുറിച്ചോർത്ത് നാണക്കേട് വേണ്ടാ ,അറിയാമോ അധോവായൂ പോകുന്നതിന്റെ അതിശയിപ്പിക്കുന്ന 6...

ഒരുപക്ഷെ പൊതു സ്ഥലങ്ങളിൽ നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഒന്നാകും അധോവായു. ഇത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സസ്തനികളും മറ്റ് ചില ജന്തുക്കളും ദഹനപ്രക്രീയയിലൂടെ പുറംതള്ളുന്ന ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു. ഭക്ഷണം കഴിക്കുമ്പോഴും...

കോഴിക്കോട്ടുള്ളവര്‍ക്ക് വണ്‍ ഡേ ട്രിപ്പ് പോകുവാന്‍ പറ്റിയ ഒരു റൂട്ട്…!!

ഫാമിലിയുടെ കൂടെ ഒരു ദിന യാത്ര പോയാലോ? നിങ്ങളുടെ വീട് എവിടെയാ കോഴിക്കോട് ആണോ? കോഴിക്കോട് ആണെങ്കിൽ ഉചിതം..ബൈക്കിലായാലും കാറിലായാലും ഒക്കെ , തലേന്ന് ഇന്ധനം നിറച്ചു വെക്കാം. രാവിലെ നേരത്തെ എണീക്കാം...

Related News

BREAKING NEWS : നടൻ സുരാജ്...

നടൻ സുരാജ് വെഞ്ഞാറമൂട് ക്വാററ്റീനിൽ,  വെഞ്ഞാറമൂടില്‍ സിഐക്കൊപ്പം വേദി പങ്കിട്ടതാണ് നടൻ ക്വാറന്റീനിൽ പോകാൻ കാരണം. സുരാജിനൊപ്പം എംഎല്‍എ ഡി കെ മുരളിയും ക്വാറന്റീനില്‍ ആണ്.സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി...

കേരളത്തില്‍ ഇനി നൂറിലേറെ കേസുകള്‍ ദിവസവും...

ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ഫി നൂഹ്. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നതില്‍...

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു !! നിങ്ങളുടെ...

സുന്ദരവും മൃദുലവുമായ ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. ചര്‍മം ഒന്ന് വരണ്ട് പോയാല്‍ ആകുലതപ്പെടുന്നവരുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച്‌ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുമോ എന്ന ഭയം ഏറ്റവും അധികം ഉള്ളത് പെണ്‍കുട്ടികള്‍ക്കാണ്. നിരവധി ഫെയര്‍നസ്സ് ക്രീമുകളൊക്കെ...

ലോക്ക്ഡൗണിൽ വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനിലെ...

ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്....

വിവാഹ ശേഷം സ്ത്രീകൾ വണ്ണം വെക്കുന്നത്...

കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ ഇങ്ങനെയങ്ങ് തടിക്കുമോ..? വിവാഹം കഴിയുമ്ബോള്‍ മിക്ക പെണ്‍കുട്ടികളെയുംകുറിച്ച്‌ കേള്‍ക്കാറുള്ള കമന്റാണിത്. എന്നാല്‍ ഇത് സത്യമാണെന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. വിവാഹം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് 20 പൗണ്ട് വരെ തൂക്കം വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍....

വിവാഹം കഴിഞ്ഞിട്ട്‌ രണ്ടരമാസം, പക്ഷെ ഭാര്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം പക്ഷെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഒരു വഷളന്‍ ചിരിയായിരിക്കും പലരുടെയും മറുപടി. പല ആളുകളുടെയും ദാമ്ബത്യജീവിതത്തെ പോലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുള്ള ഒരു പ്രശ്‌നമാണിത്. ഈ...

രണ്ടാം തവണ കോവിഡ് പോസ്റ്റിറ്റീവ് ആയവരിൽ...

ഒരിക്കല്‍ കോവിഡ് രോഗം വന്നയാള്‍ക്ക് അത് ഭേദമായശേഷം വീണ്ടും പോസിറ്റീവ് ആയാല്‍ അത് പകര്‍ച്ചവ്യാധി ആകില്ലെന്ന് നിര്‍ണ്ണായക കണ്ടെത്തല്‍. ആദ്യം രോഗം ബാധിച്ചപ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിക്കപ്പെട്ട ആന്റിബോഡികള്‍ രോഗം പകരുന്നത് തടയുമെന്നാണ് ദക്ഷിണ...

ചരിത്രത്തിൽ ആദ്യമായി ഒരു ഏഴു വയസ്സുകാരന്റെ...

ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു 7വയസ്സുകാരന്‍െറ കവിത പത്രത്താളില്‍ ഇടംപിടിച്ചത്. തന്നെയുമല്ല, സാഹിത്യ ഇതിഹാസങ്ങളില്‍ പലരും ആ കവിത വായിച്ച് അഭിപ്രായം പറഞ്ഞതിങ്ങനെയാണ്... "ചരിത്രസംഭവം" എന്ന്. പ്രകൃതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന കവിതകളുടെ കൊച്ചുരാജകുമാരന്‍ ഇന്ത്യാക്കാരനാണ്,കേരളീയനാണ് എന്നതോര്‍ത്ത്...

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം...

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ കേസുകളില്‍ റെക്കോര്‍ഡ്​ വര്‍ധന. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി...

ജനിച്ച ഋതു പറയും നിങ്ങളുടെ ദീർഘായുസ്സും...

ഋതുക്കള്‍ ഓരോ അവസ്ഥയില്‍ മാറി മാറി വരുന്നുണ്ട്. എന്നാല്‍ ആദ്യമായി ഓരോ ഋതുക്കളും നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോരുത്തരും ജനിച്ച ഋതുക്കള്‍ അനുസരിച്ച്‌ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍...

പണമിടപാടുകൾ നടത്തുവാൻ ഏറ്റവും നല്ലത് ഈ...

ജീവിതത്തിലെ വിഷമതകളും പ്രതിസന്ധികളുമാണ് ജനങ്ങളെ ജ്യോതിഷത്തിലേക്ക് അടുപ്പിക്കുന്നത്. സ്വന്തമായി ചിന്തിച്ച്‌ പ്രവര്‍ത്തിച്ച്‌ പരിഹാരം കാണാവുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്ബതികള്‍ക്ക് സുഖമായി ജീവിക്കാനുള്ള പണം കിട്ടുന്നുണ്ട്. പക്ഷേ, അവര്‍ പറയുന്നു പണം...

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ?...

ഓരോരുത്തരുടേയും ജന്മനക്ഷത്രമനുസരിച്ച്‌ പല വിധത്തിലുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത് അവരുടെ ജീവിതത്തില്‍. ഇത് ചിലപ്പോള്‍ നല്ലതാവാം, ചിലപ്പോള്‍ മോശമാവാം. എല്ലാം ജന്മനക്ഷത്രത്തേയും നമ്മുടെ രാശിയേയും ബന്ധപ്പെടുത്തിയാണ് ഇരിക്കുന്നത്. ജന്മനക്ഷത്രമനുസരിച്ച്‌ ചില പ്രശ്‌നങ്ങള്‍ അവരെ വിടാതെ പിന്തുടരുന്നു....

പുരുഷന്റെ ആയുസ്സ് പെണ്ണിന്റെ സീമന്തരേഖയിൽ !!...

സിന്ദൂരവും തിലകവും എല്ലാവരും ചാര്‍ത്തുന്നതാണ്. പ്രത്യേകിച്ച്‌ വിവാഹിതരായ സ്ത്രീകളാണ് സീമന്തരേഖയില്‍ സിന്ദൂരമിടുന്നത്. സ്ത്രീകള്‍ തന്നെയാണ് കുങ്കുമവും പൊട്ടും എല്ലാം തൊടുന്നത്. നെറ്റിയിലും സീമന്തരേഖയിലും കുങ്കുമവും ചന്ദനവും തൊടുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍...

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു,...

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ...

കൊറോണ വൈറസിൽ ജനിതക വ്യതിയാനം കണ്ടെത്തി...

കൊറോണ വൈറസിൽ വീണ്ടും ജനികത വ്യതിയാനം കണ്ടെത്തി, പുതിയ വർഗ്ഗം പഴയതിനേക്കാൾ അപകടകാരിയെന്നു ഗവേഷകർ, അമേരിക്കയിലെ അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. 'ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗത്തെ ഫെബ്രുവരിയില്‍...
Don`t copy text!