August 4, 2020, 7:23 PM
മലയാളം ന്യൂസ് പോർട്ടൽ
News

കൊറോണയെ കുറിച്ച് ആദ്യം ലോകത്തെ അറിയിച്ച ഡോക്ടർ “ലീ”ക്ക് കുഞ്ഞു ജനിച്ചു

doctro-li

കൊറോണയെ കുറിച്ച് ലോകത്തിനു ആദ്യം സൂചന നൽകിയ ഡോക്ടർ ലീ വേനലിയങ്ങിനു ആൺകുഞ്ഞു പിറന്നു, അദ്ദേഹത്തിന്റെ ഭാര്യ ഫു ആണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്, ഡോക്ടർ ലീ കൊറോണ ബാധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ മരിച്ചു, എനിക്ക് ലീ തന്ന അവസാന സമ്മാനം എന്ന് പറഞ്ഞാണ് ഫു കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഫു വിന്റെ കുറിപ്പ് ഇങ്ങനെ പ്രയപ്പെട്ട ലീ നിങ്ങൾ ഇത് സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടോ? നിങ്ങൾ എനിക്ക് രണ്ടു സമ്മങ്ങൾ തന്നു അതിനെ രണ്ടിനെയും ഞാൻ സ്നേഹിക്കും, ലീ ഒരു മികച്ച ഡോക്ടറും അച്ഛനും ആണ്, അദ്ദേഹത്തിന്റെ മരണം മൂത്ത കുട്ടിയിൽ നിന്നും മറച്ചു വെച്ചിരുന്നു, അച്ഛൻ വിദേശത്ത് പോയിരിക്കുകയാണ് എന്നാണ് മകനോട് പറഞ്ഞത്. ഒരു അഭിമുഖത്തിൽ ആണ് ഫു ഈ കാര്യം പറഞ്ഞത്. ലീയുടെ കുഞ്ഞിന് വളരെ സ്വീകാര്യത ആണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രൽ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ദ്ധൻ ആയിരുന്നു ഇദ്ദേഹം,കൊറോണ ഉടലെടുത്ത സമയത്ത് ഇദ്ദേഹം ആരോഗ്യ വിദഗ്തരെ കാര്യം അറിയിച്ചിരുന്നു, സാർസ് പോലുള്ള രോഗം ലക്ഷണവുമായി രോഗികൾ ആശുപത്രിയിൽ എത്തി, എത്രയും പെട്ടെന്ന് അന്വേഷിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ലീയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആകുകയും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു അദ്ദേഹത്തിന് നേരെ നിയമ നടപടികൾ എടുത്തിരുന്നു.

പിന്നീട് രോഗം പടർന്നു പിടിച്ചപ്പോൾ ലീ ഉൾപ്പെടെ മരണപ്പെടുകയിരുന്നു. ഇതോടെ ലീയുടെ മേൽ നടപടി എടുത്തതിനു ചൈന ഗവണ്മെന്റ് മാപ്പ് ചോദിച്ച് രംഗത്ത് എത്തുകയും, അദ്ദേഹത്തിന് മരണാന്തര ബഹുമതി നൽകുകയും ചെയ്തു.

 

Related posts

BREAKING NEWS : നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍

WebDesk4

കൊറോണക്കെതിരെ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ നുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു …!!

WebDesk4

കൊറോണ പകരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റി വെച്ച് മാതൃകയായി രണ്ടു കുടുംബങ്ങൾ

WebDesk4

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

WebDesk4

കൊറോണ ബാധിച്ച രോഗിയെ പറ്റി ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് ജോലി നഷ്ട്ടപെട്ട ഡോക്ടർ ഷിനു ശ്യാമളന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

WebDesk4

നാലല്ല നാൽപത് സമ്മേളനം വെച്ചോളൂ, എന്നാൽ അതിൽ സർക്കാരിന്റെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചു പരിമിതപ്പെടുത്തി പറയുന്നതായിരിക്കും നല്ലത് !! ശൈലജ ടീച്ചര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം

WebDesk4

കൊറോണ, ബിവറേജസ് കോർപറേഷൻ അടച്ചിടും

WebDesk4

ഇതാണ് ആ മരുന്നുകൾ; തനിക്കും പിതാവിനും കോവിഡ് ഭേതമായത് എങ്ങനെ എന്ന് വെളിപ്പെടുത്തി വിശാൽ

WebDesk4

കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

WebDesk4

വാക്സിൻ കണ്ടുപിടിച്ചാലും കൊറോണ ഇടക്കിടക്ക് വരും !! പുതിയ പഠനം ഇങ്ങനെ

WebDesk4

കോവിഡ് വന്ന് ഭേദമായവരില്‍ ഗന്ധശേഷി നഷ്ടമാവുന്നു, പുതിയ റിപ്പോർട്ട്

WebDesk4

കൊറോണ, കേരളത്തിൽ നാലു ജില്ലകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

WebDesk4
Don`t copy text!