ഇങ്ങനെ വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്, ഞാൻ ഒരു കള്ളൻ അല്ല  മമ്മൂട്ടി

മലയാള സിനിമയിലെ ഒരു മെഗാസ്റ്റാർ തന്നെയാണ് നടൻ മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ നന്പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, അദ്ദേഹം ഒരിക്കലും കഥാപാത്രങ്ങൾക്കല്ല പ്രധാന്യം കൊടുക്കുന്നത് തന്റെ അഭിനയത്തിന് ആണെന്ന  ഒരിക്കൽ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു, എന്നാൽ താരം ആ ചോദ്യത്തിനു പ്രതികരിക്കുകയാണ്.    പോക്കിരി രാജ യിലെവേഷവും  , ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ വേഷവും താൻ ഒരുപോലെയാണ് കാണുന്നത് എന്നും പറയുന്നു. എനിക്ക് കിട്ടുന്ന വേഷങ്ങളുടെ ഘടന ഞാൻ അങ്ങനെ നോക്കാറില്ല മമ്മൂട്ടി പറയുന്നു

കഥപാത്രത്തിന്റെ വലിപ്പച്ചെറുപ്പം ഞാൻ അങ്ങനെ നോക്കാറില്ല, എല്ലാം കഥാപാത്രങ്ങളെയും, താൻ ഒരുപോലെയാണ് നോക്കുന്നത്, ഇങ്ങനെ വേദന ഉള്ള ചോദ്യങ്ങൾ ചോദിക്കരുത്, എല്ലാം കഥാപാത്രങ്ങളെയും താൻ ഒരുപോലെ ആണ് നോക്കി കാണുന്നത്.  പോക്കിരിരാജ സിനിമ ചെയ്യ്തത് ഞാൻ ആസ്വദിച്ചല്ല  ചെയ്യ്തതെന്നു പറഞ്ഞാൽ ഞാൻ ഒരു കള്ളനായി മാറും, ഞാൻ ആസ്വദിച്ചാണ് ആ ചിത്രത്തിലെ വേഷം ചെയ്യ്തത്, വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ഇനിയും ചോദിക്കരുത് എന്നും നടൻ പറയുന്നു

ഞാൻ ഒരിക്കലും കഥാപത്രങ്ങൾക്കല്ല,എന്റെ അഭിനയത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന ചോദ്യം വളരെ വേദന നിറഞ്ഞതാണ്, ഇങ്ങനെ വേദനയുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കുക മമ്മൂട്ടി പറയുന്നു .

Suji