കഥകൾ ഇഷ്ടപ്പടുന്നവർ ആണ് നാം എല്ലാവരും, ചെറുപ്പകാലം മുതൽ കഥകൾ കേട്ട് വളർന്ന നമ്മൾ പിന്നീട് കഥകൾ വായിച്ച് വളരുവാൻ തുടങ്ങി, പണ്ടൊക്കെ കഥ പുസ്തകങ്ങൾ ആയിരുന്നു നമ്മൾക്ക് ലഭിക്കുന്നത്, എന്നാൽ കാലം മാറിയപ്പോൾ കഥാപുസ്തകങ്ങൾ മാറി പകരം ഓൺലൈനിൽ കഥകൾ വായിക്കുവാൻ തുടങ്ങി. മുത്തശ്ശി കഥകളും, പ്രണയ കഥകളും, പ്രേതത്തിന്റെ കഥകളും അങ്ങനെ നിരവധി കഥകൾ ആണ് നിരന്തരം നമ്മൾ വായിച്ച് കൂട്ടുന്നത്, എത്ര വായിച്ചാലും നമ്മളെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ഈ കഥകൾ, അത്രയ്ക്ക് നമ്മൾ കഥകളെ ഇഷ്ടപ്പെട്ട് പോയി.
ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഒക്കെ നമുക്ക് കഥകൾ ലഭിക്കും, എന്നാൽ നമുക്ക് ഇഷ്ട്ടപ്പെട്ടവ അതിൽ നിന്നും തിരഞ്ഞെടുക്കുവാൻ വളരെ ബുദ്ധിമുട്ടാണ്, അവർ ഇടുന്നത് നമ്മൾ വായിക്കും, എന്നാൽ ഇനി അതിനു വേണ്ടി ബുദ്ധിമുട്ടണ്ട ആവിശ്യം ഇല്ല, കഥകൾ ലഭ്യമാക്കുവാൻ വേണ്ടി ഒരു കിടിലൻ ആപ്പ് എത്തിയിരിക്കുയാണ്, പ്രൈം സ്റ്റോറീസ് എന്നാണ് ആപ്പിന്റെ പേര്, ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള കഥകൾ പ്രൈം സ്റ്റോറിയിൽ ഉണ്ട്. ഇതിൽ നിങ്ങൾക്ക് കഥകൾ വായിക്കുകയും എഴുതുകയും ചെയ്യാം, പ്ലേസ്റ്റോറിൽ നിന്ന് നേരിട്ട് നമുക്ക പ്രൈം സ്റ്റോറി ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. നമുക്കിഷ്ട്ടപെട്ട കഥാകാരന്മാരുടെ കഥകൾ നമുക്ക് സെലക്ട് ചെയ്തെടുക്കാം.
അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാനായി താഴെ കാണുന്ന ലിങ്ക് സെലക്ട് ചെയ്യുക:
Download Prime Stories From : http://play.google.com/store/apps/details?id=com.b4.primestories
