എനിക്ക് ബോണ്‍ ട്യൂമറാണ്..! രോഗവിവരം പുറത്ത് വിട്ട് റോബിന്‍… ഞെട്ടിത്തരിച്ച് ആരാധകര്‍!

കാലങ്ങളായി തന്നെ വേട്ടയാടുന്ന രോഗവിവരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.. രോഗവിവരം ഡോക്ടര്‍ റോബിന്‍ പുറത്ത് വിട്ടതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്.…

കാലങ്ങളായി തന്നെ വേട്ടയാടുന്ന രോഗവിവരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.. രോഗവിവരം ഡോക്ടര്‍ റോബിന്‍ പുറത്ത് വിട്ടതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. ഇപ്പോള്‍ ചിരിച്ച് നടക്കുന്നതിനേക്കാള്‍ ഒരുപാട് വിഷമിച്ച് കരഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാന്‍.. അങ്ങനെ ഞാന്‍ വിഷമിച്ച ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.. അതില്‍ ഒന്നാണ് തനിക്കുള്ള രോഗം എന്ന് പറഞ്ഞാണ് രോഗവിവരത്തെ കുറിച്ച് റോബിന്‍ പറഞ്ഞത്..

എനിക്ക് ഇടയ്ക്ക് തലവേദന വരും.. അത് സഹിക്കാന്‍ പറ്റാത്തതാണ്.. അത് മരുന്ന് കഴി്ച്ചാലും മാറില്ല.. വലിയ ബുദ്ധിമുട്ടാണ്.. എനിക്ക് ബോണ്‍ട്യൂമറാണ്.. അവതാരിയുടെ കൈ തലയില്‍ തൊടീച്ചാണ് റോബിന്‍ ഈ വിവരം പുറത്ത് വിട്ടത്.. തലയുടെ ബാക്കില്‍ തനിക്ക് വലിയൊരു മുഴയുണ്ട് എന്നാണ് റോബിന്‍ പറഞ്ഞത്.. ബോണ്‍ ട്യൂമറാണ് എനിക്ക്… രണ്ട് വര്‍ഷമായി… ഇത് പുറത്തേക്ക് മാത്രമാണ് വളരുന്നത്.. വര്‍ഷത്തില്‍ ഒരിക്കല്‍ ഇതിന്റെ സ്‌കാനിംഗ് എടുത്ത് നോക്കി അതിന്റെ വളര്‍ച്ച നോക്കാറുണ്ട്.. അത് തലച്ചോറിന് അകത്തേക്ക് വളര്‍ന്ന് കഴിഞ്ഞാല്‍ സര്‍ജറി ചെയ്യണം എന്നും റോബിന്‍ പറഞ്ഞു..

രോഗവിവരം വെളിപ്പെടുത്തിക്കൊണ്ട്.. ഇങ്ങനെ പല സങ്കടങ്ങളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാകും എന്നും അതെല്ലാം തരണം ചെയ്ത് നമ്മള്‍ മുന്നോട്ട് പോകണം എന്നും റോബിന്‍ എല്ലാവരോടുമായി പറയുന്നു.. റോബിന്‍ ഇപ്പോള്‍ പുറത്ത് വിട്ട രോഗവിവരം കേട്ട് ആരാധകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്.. ഈ രോഗവിവരം മറച്ച് വെച്ചാണോ ഇത്രയും നാള്‍ നടന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നും ഉണ്ട്.. ഞങ്ങളുടെ ഡോക്ടര്‍ക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും…

എന്നെല്ലമാണ് താരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ആരാധകര്‍ കുറിയ്ക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെ മാത്രം നിരവധി ആരാധകരെ നേടിയെടുത്ത റോബിന്‍ ആരതി പൊടിയുമായി പുതിയൊരു ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്.. നാലോളം സിനിമകളും റോബിന്‍ ഇതിനോടകം കമ്മിറ്റ് ചെയ്തിട്ടുണ്ട്.