August 10, 2020, 1:41 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

നസ്രി ഫോൺ ലൗഡ്സ്‌പീക്കറിൽ ആണ്!! ഇന്റർവ്യൂവിനിടയ്ക്ക് നസ്രിയയെ വിളിച്ച ദുല്ഖറിന് സംഭവിച്ചത്, വീഡിയോ വൈറൽ

dulqar-and-nasriya-fun

മലയാളികൾ ഏറെ ഇഷ്ടപ്പട്ട ഒരു സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്, ദുല്ഖര് നസ്രിയ നിവിൻ പോളി കൂട്ട് കെട്ട് വളരെ മനോഹരമായിരുന്നു, പ്രേക്ഷകർ രണ്ടു കൈയും നീട്ടിയാണ് ആ സിനിമ സ്വീകരിച്ചത്. ദുൽഖരും നസ്രിയയും വളരെ നല്ല സുഹൃത്തുക്കൾ ആണ്,  ഒരു തമിഴ് ഇന്റർവ്യുവിന്  എത്തിയ  ദുല്ഖറിന് കിട്ടിയ പണിയായിരുന്നു നിവിൻപോളി അല്ലെങ്കിൽ നസ്രിയ. ഏതെങ്കിലും ഒരാളെ ഫോണിൽ വിളിക്കണം. വേറെയൊന്നും പറയാതെ ഒരു പാട്ട് പാടി കൊടുക്കണം.  ഇത് കേട്ട ദുല്ഖര് ഫോൺ എടുത്ത് നസ്രിയയെ വിളിച്ചു, ഫോൺ എടുത്തതും ദുൽഖർ പാട്ട് തുടങ്ങി.. തുടക്കം മാംഗല്യം തൻ താനാ നാ.. ചിരിയോടെ പാട്ട് കേട്ട് നിന്ന നസ്രിയ പിന്നീട് ദുല്ഖറിനൊപ്പം പാടാനും തുടങ്ങി. ”കുഞ്ഞി ഫോൺ ലൗഡ് സ്‌പീക്കറിൽ ആണ് തന്റെ പുതിയ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായ ഇന്റർവ്യൂവിൽ നിന്നും വിളിക്കുകയാണെന്നും ദുൽഖർ പറഞ്ഞപ്പോഴാണ് നസ്രിയയ്ക്ക് കാര്യം മനസിലായത്.

സിനിമയ്ക്ക് അകത്തും പുറത്തും നല്ല സുഹൃത്തുക്കൾ ആണ് നസ്രിയയും ദുൽക്കറും നസ്രിയയെ ദുല്ഖര് കുഞ്ഞി എന്നാണ് വിളിക്കുന്നത്, തനിക്കു വളരെ ഇഷ്ട്ടപെട്ട പാട്ടാണെന്നും ദുൽഖർ തനിക്ക് വേണ്ടി പാടിയതിൽ സന്തോഷം ഉണ്ടെന്നും നസ്രിയ പറഞ്ഞു. പ്രിയ താരങ്ങളുടെ ഈ പാട്ടും കൂട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

കടപ്പാട് : Suryan FM

Related posts

എന്ത് ചെയ്തിട്ടും എന്നെ മൈൻഡ് ചെയ്യാത്ത പെൺകുട്ടി; അതുകൊണ്ട് തന്നെ പ്രണയം പറയുവാൻ പേടി ആയിരുന്നു !! തന്റെ പ്രണയകഥ വെളിപ്പെടുത്തി ഫഹദ്

WebDesk4

നീ സോഷ്യൽ മീഡിയയിൽ വരാത്തതിനും ഇതൊന്നും കാണാത്തതിനും ദൈവത്തിനു ഒരുപാട് നന്ദി; നസ്രിയയുടെ പോസ്റ്റ്

WebDesk4

വൗ പൊളി സാനം !! ഞാൻ സംതൃപ്തനായി !! നസ്രിയയെ അഭിനന്ദിച്ച് ഫഹദിന്റെ സഹോദരൻ

WebDesk4

എൻെറയും നിന്റെയും അവസാനം വരെ നിന്നെ ഞാൻ സ്നേഹിക്കും !! നസ്രിയയുടെ വാക്കുകകൾ വൈറൽ ആകുന്നു

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

വാക്ക് പാലിച്ച് നസ്രിയ, പൃഥ്വിരാജിന്റെ മകളെ കാണാൻ അവസാനം നച്ചു എത്തി

WebDesk4

സുരാജിന്റെ നായികയായി നസ്രിയ !! വില്ലൻ വേഷത്തിൽ ഫഹദ്

WebDesk4

എവിടെ പോയാലും അവളുടെ മുഖം ആയിരുന്നു !! അമാലിനോടുള്ള തന്റെ പ്രണയം വെളുപ്പെടുത്തിയ കഥയുമായി ദുൽഖർ

WebDesk4

പുതിയ റെക്കോർഡുമായി ദുൽഖർ !! ആശംസയറിയിച്ച് ആരാധകർ

WebDesk4

പുറത്തിറങ്ങില്ല എന്ന കടുത്ത വാശിയിലാണ് അദ്ദേഹം; മമ്മൂട്ടിയുടെ ലോക്ക്ഡൗൺ ദിനങ്ങളെ കുറിച്ച് ദുൽഖർ

WebDesk4

എല്ലാം നേരെ ആകും വരെ എനിക്ക് കാത്തിരിക്കാൻ വയ്യ !! സങ്കടം അറിയിച്ച് നസ്രിയ

WebDesk4

വരനെ ആവശ്യമുണ്ട്’ റിവ്യൂ; ചിത്രത്തിന്റെ ആദ്യപ്രതികരണങ്ങള്‍ ! വീഡിയോ

WebDesk4
Don`t copy text!