മലയാളം ന്യൂസ് പോർട്ടൽ
Film News Health

ഇന്നത്തെ കുട്ടികളും ഇതെല്ലാം അറിഞ്ഞിരിക്കണം !! കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടൻ ആണ് ദുല്ഖര്, ദുല്ഖര് പങ്കു വെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ രണ്ടു കൈയും നീട്ടി ആളുകൾ സ്വീകരിക്കാറുണ്ട്, ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ ആണ് ദുല്ഖര് പങ്കു വെച്ചിരിക്കുന്നത്. കുട്ടിക്കാലത്തിന്റെ നിറം മങ്ങാത്ത ഓർമ്മകൾ പങ്കു വെച്ച ദുല്ഖറിന്റെ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്

dulqar

ദുല്ഖറിന്റെ പോസ്റ്റ് ഇങ്ങനെ

ഞാന്‍ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക്ക മരം ഉണ്ടാവാറുണ്ട്, വളരെ യാദൃശ്ചികമാണത്. എന്റെ കുട്ടിക്കാലം പ്രത്യേകിച്ച്‌ അമ്മവീട്ടിലെ ഓര്‍മകളില്‍ കൂടുതലും ഈ നെല്ലിക്കയും ചാമ്ബങ്ങയും നിറഞ്ഞ മരങ്ങളാണ്.

ഇത് കൂടാതെ ഇരുമ്ബന്‍ പുളി, ചെറി അങ്ങനെയെല്ലാം അവിടെയുണ്ടായിരുന്നു. പച്ചമാങ്ങ പറിക്കാന്‍ മരത്തില്‍ വലിഞ്ഞു കേറിയതും കറുവാപട്ടയുടെ ഇലകള്‍ ചവച്ചുനടന്നതുമെല്ലാം എത്ര നല്ല ഓര്‍മകളാണ്. ഇന്നത്തെ കുട്ടികളും ഈ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് എന്നും നമ്മളുടെ കൂടെയുണ്ടാകും.’ ദുല്‍ഖര്‍ കുറിച്ചു.

dulqar salman

Related posts

ജൂൺ ഞങ്ങളുടെ പ്രിയപ്പെട്ട മാസ്സമെന്ന് ഭാവന !! പുതിയ അതിഥിയെ വരവേൽക്കുന്നതിന്റെ തുടക്കമാണോ എന്ന് ആരാധകർ

WebDesk4

നൂറിൻ നായികയായി എത്തുന്ന വെള്ളേപ്പം സിനിമയിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

WebDesk4

എന്റെ ആ ആഗ്രഹം സാധിച്ച് തന്നത് ദുൽഖർ സൽമാനാണ് !!

WebDesk4

കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും

WebDesk4

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

WebDesk4

മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് അല്ലു, 10 വർഷമായി കാത്തിരിക്കുകയാണ്

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

ഇത് നമ്മുടെ ഷമ്മി തിലകൻ അല്ലെ ? വില്ലനായി എത്തിയ നർത്തകൻ !! തന്റെ അരങ്ങേറ്റത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഷമ്മി തിലകൻ

WebDesk4

എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ ജീവിക്കുനത്തിൽ അതിയായ ദുഃഖമുണ്ട് !! സാഹചര്യം ഇതായി പോയില്ലേ

WebDesk4

മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷമാക്കി ബാഹുബലി താരം ജോണും ഭാര്യയും !! ചിത്രങ്ങൾ വൈറൽ

WebDesk4

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള ആരോപണത്തിൽ മറുപടി നൽകി മാല പാർവ്വതി !!

WebDesk4

താൻ മദ്യപിക്കാറുണ്ട്!! അത് കുറ്റമാണോ ?? തന്റെ മദ്യപാനത്തെ പറ്റി തുറന്നു പറഞ്ഞു വീണ നന്ദകുമാർ

WebDesk4