ആ ചിന്തകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു അതുകൊണ്ടു തന്നെയാണ് ആദ്യം സിനിമയിൽ വരാൻ മടിച്ചത്, ദുൽഖർ 

മലയാള സിനിമയിലെ യുവ നടന്മാരിൽ പ്രധാനിയാണ് ദുൽഖർ സൽമാൻ, ഇപ്പോൾ താരം തന്റെ സിനിമയിലേക്കുള്ള ആദ്യ വരവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ 28 മത്ത് വയസ്സിൽ സെക്കന്റ്…

മലയാള സിനിമയിലെ യുവ നടന്മാരിൽ പ്രധാനിയാണ് ദുൽഖർ സൽമാൻ, ഇപ്പോൾ താരം തന്റെ സിനിമയിലേക്കുള്ള ആദ്യ വരവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ 28 മത്ത് വയസ്സിൽ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ കടന്നു വന്നത്, എന്നാൽ താൻ ഇത്രയും വൈകാൻ കാരണമെന്തെന്ന് പലരും ചോദിച്ചിട്ടുള്ള കാര്യം ആണ് ദുൽഖർ പറയുന്നു.

വാപ്പയെ പോലെ തനിക്കും ഗ്ലാമർ നിലനിർത്താൻ കഴിയുമോ എന്നുള്ള പേടി ആദ്യത്തെ കടമ്പ ആയിരുന്നു, എന്തിനാ വെറുതെ അദ്ദേഹത്തിന്റെ പേര് കളയുന്നത്. ആ സമയത്തു വാപ്പ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം, ഇനിയും താനായി എന്തിനാണ് വാപ്പയുടെ പേര് കളഞ്ഞു കുളിക്കുന്നത്. ആ ഒരു പേടി ആയിരുന്നു ആദ്യം സിനിമയിൽ എത്താൻ പറ്റാത്തതിന്റെ കാരണം. അതുപോലെ തന്റെ അഭിനയം രണ്ടു മണിക്കൂർ ആളുകൾ കാണുമോ, തന്നെ എങ്ങനെ ആയിരിക്കും പ്രേക്ഷകർ ഉൾക്കൊള്ളുന്നത് എന്നുള്ള ചിന്ത രണ്ടമത്തെ

ശരിക്കും പറഞ്ഞാൽ എനിക്ക് വലിയ പേടി ആയിരുന്നു, ഈ ചിന്തകൾ എന്റെ മനസിനെ വല്ലാതെ അലട്ടിയിരുന്നു, അതുകൊണ്ടു തന്നെയാണ് തനിക്കു ആദ്യ൦ സിനിമയിൽ വൈകാൻ കാരണം ആയതും. സെക്കന്റ് ഷോ എന്ന ചിത്രം ചെയ്യുന്നതും വളരെ പേടിച്ചു തന്നെ ആയിരുന്നു, അന്ന് വാപ്പയുടെ ബിഗ് ബി ഇറങ്ങിയ സമയം ആയിരുന്നു, അപ്പോൾ വാപ്പച്ചി അത്രയും തിളങ്ങി നിൽക്കുന്ന സമയത്തു താൻ എന്തിനാണ് അദ്ദേഹത്തിന്റെ പേരെ കളയുന്നത് ദുൽഖർ പറയുന്നത്,