നല്ല ഭക്ഷണം കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ, ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി ശിൽപ ബാല

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയർ ആണ്. വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ നമുക്ക് വളരെ ഇഷ്ടമാണ്. ഈ ചിട്ടയല്ലാത്ത ഭക്ഷണരീതികൾ ആണ് പലപ്പോഴും നമ്മളെ രോഗികളാക്കുന്നത്. നമ്മൾ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയർ ആണ്. വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ നമുക്ക് വളരെ ഇഷ്ടമാണ്. ഈ ചിട്ടയല്ലാത്ത ഭക്ഷണരീതികൾ ആണ് പലപ്പോഴും നമ്മളെ രോഗികളാക്കുന്നത്. നമ്മൾ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് പറഞ്ഞു തരികയാണ് നടിയും ആങ്കറും ആയ ശിൽപ ബാല.
നമ്മൾ കഴിക്കേണ്ട ആഹാര സാധനങ്ങൾ ഏതൊക്കെ കഴിക്കേണ്ടത്ത സാധനങ്ങൾ ഏതൊക്കെയാണ് . ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ  എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് താരം ഈ വീഡിയോയിൽ കൂടി പറഞ്ഞു തരുന്നത് . ഇതിനു വേണ്ടി മൂന്ന് വഴികൾ ആണുള്ളത്. അതിൽ ഒന്ന് ചിലതിനെ നമ്മൾ സ്വീകരിക്കുക , ചിലതിനോട് നമ്മൾ അകലം പാലിക്കുക. ചിലതിനെ നമ്മൾ പൂർണമായും ഒഴിവാക്കുക. അങ്ങനെ ഒഴിവാക്കേണ്ട ആഹാര സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ജങ്ക് ഫുഡ്, ഇത് പരമാവധി ഒഴിവാക്കുക പകരം പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.
കൂടുതൽ അറിയുവാൻ വീഡിയോ കാണാം
https://www.facebook.com/ShilpaOfficial/posts/2935029556780270?__cft__[0]=AZWd3GfzDSVdqEYriz3dLsNstcDYiaVdxI9A7tqbQOo-K6_mVlk1UXWdmEYfAGnWq4hX0_qZTBpGtYl5YZD-d9x4Mj5UyN8AsixS8DnI808ZVG6VeyZ7HguvDDvGiyWPQinAR_Tka3AISWeKLIzpHNbKpxZuonn48dmt57bTqtWVgVX_xPSKHqWzaAtki3eB6TOkv5Obwp0k2VKiLw7Mjh8Z&__tn__=%2CO%2CP-R