Malayalam Article

Edward Mordrake, രണ്ടു മുഖങ്ങളുമായി ജനിച്ച അത്ഭുത മനുഷ്യൻ.

Edward Mordrake, രണ്ടു മുഖങ്ങളുമായി ജനിച്ച അത്ഭുത മനുഷ്യൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ മുഖം തലയുടെ പിന്നിൽ ആയിരുന്നു.

അദ്ദേഹത്തിന് വാക്കുകൾ മുഴുവനുമായി ഉച്ചരിക്കാൻ സാധിക്കുമായിരുന്നില്ല പക്ഷെ രണ്ടാമത്തെ മുഖത്തിന്‌ ചിരിക്കാനും കരയുവാനും വിചിത്രമായ ശബങ്ങൾ ഉണ്ടാക്കുവാനും സാധിച്ചിരുന്നു. തന്റെ രണ്ടാം മുഖം ശാസ്ത്ര ക്രിയ ചെയ്തു കളയുവാൻ ഡോക്ടർമാരോട് അദ്ദേഹം നിരന്തഫലമായി ആവശ്യപ്പെട്ടിരുന്നു. രാത്രികാലങ്ങളിൽ രണ്ടാം മുഖം അദ്ദേഹത്തോട് നിഘൂഢമായി സംസാരിക്കുന്നതായി അഡ്‌വാർഡ് പറഞ്ഞിരുന്നു. നിരന്തരമായ മാനസിക സംഘർഷങ്ങൾ കാരണം 21 ആം വയസ്സില് അഡ്‌വാർഡ് ആത്മഹത്യാ ചെയ്തു.

 

Trending

To Top