കന്യാസ്ത്രീയാകാന്‍ പഠിച്ചത് എട്ട് വര്‍ഷം, ഒടുവില്‍ എത്തിയത് പോൺ സിനിമയിലെ നായികയായി

നമ്മുക്ക് ചുറ്റും ഉള്ളവര്‍ക്കും ഒരു പക്ഷെ നമ്മുക്കും പഠിച്ച പണി ആയിരിക്കില്ല ആദ്യം കിട്ടുക, പക്ഷെ ഇതുപോലൊരു ട്വിസ്റ്റ്‌ ഒരിക്കലും ഉണ്ടായിട്ടുണ്ടാകില്ല. കാരണം കൊളംബിയക്കാരിയായ യുഡി പിനെ  എന്ന യുവതി കന്യാസ്ത്രീയാകാന്‍ പഠിച്ചത് എട്ട് വര്‍ഷം ആയിരുന്നു…

നമ്മുക്ക് ചുറ്റും ഉള്ളവര്‍ക്കും ഒരു പക്ഷെ നമ്മുക്കും പഠിച്ച പണി ആയിരിക്കില്ല ആദ്യം കിട്ടുക, പക്ഷെ ഇതുപോലൊരു ട്വിസ്റ്റ്‌ ഒരിക്കലും ഉണ്ടായിട്ടുണ്ടാകില്ല. കാരണം കൊളംബിയക്കാരിയായ യുഡി പിനെ  എന്ന യുവതി കന്യാസ്ത്രീയാകാന്‍ പഠിച്ചത് എട്ട് വര്‍ഷം ആയിരുന്നു പക്ഷെ  കിട്ടിയ ജോലി  പോൺ സിനിമയിലെ നായികയായാണ്‌.

യുഡിക്ക് ചെറുപ്പം മുതൽ തന്നെ കന്യാസ്ത്രീ ആവാനായിരുന്നു താൽ‌പര്യം. യു ഡി കോൺ‌വെന്റിൽ തന്നെയാണ്  ചെറുപ്പകാലം കൂടുതലും ചിലവഴിച്ചതും. സ്കൂൾ പഠനകാലമായതോടെ കന്യാസ്ത്രീകളോടൊപ്പ ജിവിക്കാൻ പോലും തുടങ്ങിയിരുന്നു.  എന്നാൽ കഥ മാറുന്നത് കോൺ‌വെന്റിൽ ജോലി ചെയ്തിരുന്ന യുവാവുമായി അടുത്തതോടെയാണ്.

ആ‍ യുവാവുമായുള്ള അടുപ്പമാണ് യു ഡിയെ പോർൺ സിനിമകളിൽ എത്തിച്ചത്. പോൺ സിനിമകളിലേക്ക് അഭിനയതാക്കളെ റിക്രൂട്ട് ചെയ്യുന്ന ആൾ കൂടിയായിരുന്നു ഇയാള്‍. താരം പറയുന്നത് ആദ്യമൊക്കെ ഇത് തനിക്ക് അസ്വസ്ഥതയായിരുന്നെങ്കിലും ഇപ്പോൾ താൻ ഇതിൽ സന്തുഷ്ടയാണ് എന്നാണ്.

പള്ളിയിൽ പോകുന്നത് നിർത്തിയിട്ടില്ല. എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകാറുണ്ട്. പുരോഹിതർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഈ ജോലി ഇപ്പോൾ തനിക്കിഷ്ടമാണെന്നും പിന്മാറാൻ തായ്യാറല്ലെന്നും യു ഡി നിലപാട്   അറിയിക്കുകയുമായിരുന്നു.