# ഇന്ത്യ ഒരുങ്ങുകയാണ്  ഇലക്ട്രിക് വാഹന നിർമാണ ഹബ്ബാകാൻ, കമ്പനികൾക്കുള്ള  പ്രോത്സാഹന പോർട്ടലിന് തുടക്കം കുറിക്കുന്നു

- Link: https://ml.b4blaze.com/electric-vehicle-news/india-is-preparing-to-become-an-electric-vehicle-manufacturing-hub
- Published: 2025-07-16T15:34:56+05:30
- Author: Suji

ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിലേക്ക്
അപേക്ഷ ക്ഷണിക്കാനായി കേന്ദ്രസർക്കാർ പോർട്ടൽ തുറന്നു. spmepci.heavyindustries.gov.
in. ഈ സൗകര്യം ഒക്ടോബർ 12 വരെ കമ്പനികൾക്ക് അപേക്ഷിക്കാം. വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി
കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും.
