എൻകൗണ്ടർ with Ex 2 എപ്പിസോഡ് റിലീസ് ചെയ്തു മികച്ച പ്രേക്ഷക സ്വീകാര്യതയോടെ വെബ്സീരീയസ് സോഷ്യൽ മീഡിയിൽ വൈറൽ

എൻകൗണ്ടർ With Ex രണ്ടാം ഭാഗം റിലീസ് ചെയ്തിരിക്കുകയാണ് അഭിജിത് മുവാറ്റുപുഴ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് മുവാറ്റുപുഴ നിർമിക്കുന്ന വെബ്സീരീസാണ് എൻകൗണ്ടർ With Ex അച്യുതനാണ് വെബ്സീരീയസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ…

എൻകൗണ്ടർ With Ex രണ്ടാം ഭാഗം റിലീസ് ചെയ്തിരിക്കുകയാണ് അഭിജിത് മുവാറ്റുപുഴ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് മുവാറ്റുപുഴ നിർമിക്കുന്ന വെബ്സീരീസാണ് എൻകൗണ്ടർ With Ex അച്യുതനാണ് വെബ്സീരീയസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ എൻകൗണ്ടർ With Ex എന്ന വെബ്സീരീസ് പ്രേക്ഷക ശ്രെദ്ധ നേടിക്കഴിഞ്ഞു. എൻകൗണ്ടർ With Ex ന്റെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത് എൻകൗണ്ടർ with Ex 2 എന്ന രണ്ടാം ഭാഗവും സോഷ്യൽ മീഡിയിൽ വൈറലായി മാറിയയിരിക്കുകയാണ്. മനോഹരമായ ദൃശ്യവിസ്മയം തന്നെ വെബ്സീരീൽ കാണാൻ കഴിയും വേറിട്ട സംഗീതവും ആരാധകരെ വേറിട്ട അനുഭൂതിയിലേക്ക് എത്തിക്കുന്നു.

അച്യുതൻ,ധനശ്രീ,മനൂപ് മോഹൻ,ആതിര കല്ലിങ്കൽ,എന്നിവരാണ് വെബ്സീരീസിൽ അഭിനയിച്ചിരിക്കുന്നത്. Encounter with Ex ന്റെ രണ്ടാം ഭാഗത്തിൽ അക്ഷയ് ശിവദാസ് ക്യാമറ നിർവ്വഹിച്ചിരിക്കുന്നു. മനൂപ് മോഹൻ എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. സംഗീതം മനൂപ് മോഹനുമാണ്. ഫോട്ടോ ആൻജോ സലിൻസ്, അസോസിയേറ്റ് ഡയറക്ടർ നയൻ‌താര മുരളി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സബിൻ ഫിലിപ്പ് എബ്രഹാം. അഭിനേതാക്കളുടെ വേറിട്ട അഭിനയം പ്രേഷകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.