പഴയ കാലത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്ക് !! എന്നിട്ടെന്തേ എന്നിട്ടെന്തേ നീ വന്നീലാ നാടൻ പാട്ട് യൂട്യൂബിൽ തരംഗമാകുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

പഴയ കാലത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്ക് !! എന്നിട്ടെന്തേ എന്നിട്ടെന്തേ നീ വന്നീലാ നാടൻ പാട്ട് യൂട്യൂബിൽ തരംഗമാകുന്നു

ennittenthe-ni-vanniall

യൂട്യൂബിൽ തരംഗമായി പുതിയ നടൻ പാട്ട് എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തേ നീ വന്നീലാ, മലയാളികൾ ഏറെ ഇഷ്ട്ടപെടുന്നതാണ് നാടൻ പാട്ടുകൾ. ഏത് ജനറേഷനും ഒരു പോലെ ആസ്വദിക്കുന്നതാണ് നാടൻ പാട്ടുകൾ. ഇപ്പോൾ ആ കൂട്ടത്തിലേക്ക് പുതിയ ഒരു ഗാനം കൂടി എത്തിയിരിക്കുകയാണ്. ബിജു കൊറ്റില്ലയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ലിസ്നയാണ്. കുട്ടനാടിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ആൽബം ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഗാനം യുട്യൂബിൽ ട്രെന്ഡായിരിക്കുന്നത്. നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ് ആണ് ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്.

കടപ്പാട് :  Neelakkuyil Entertainments

Song- Ennit enthe ennit enthe enthe ne vannila Lyrics-Biju kottilla Music & Vocal -Lisna Chorus – Srekuttan Orchestra-Manoj karukachal DOP-Nidheesh Direction-Abin Mathew Production-Neelakkuyil Entertainments ,AJ Creations Contact For Enquiries……Call & Whats App – 9072090000

Trending

To Top
Don`t copy text!