Connect with us

Films

കുടുംബ പ്രേഷകരുടെ പ്രശംസ പിടിച്ചുപറ്റി എന്നോട് പറ ഐ ലൗ യു ചിത്രം ജൈത്ര യാത്ര തുടരുന്നു..

Published

on

Loading...

നിഖിൽ വാഹിദ് സംവിധാനം ചെയ്ത് അഞ്ചലൻ ഷിഹാബ് നിർമ്മിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് എന്നോടു പറ ഐ ലവ് യു. സൂരജ് തലേക്കട്ട്, അൽ സാബിത്ത്, മേഘ മഹേഷ്, ഇൽഹാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്കൂൾ കാലഘട്ടത്തിലെ പ്രണയത്തെയാണ് സിനിമയിൽ കാണിക്കുന്നത്.

ചന്തു (സൂരജ് തലേക്കട്ട്), ആസാദ് (അൽ സാബിത്ത്), സനൂപ് (ഇൽഹാൻ) എന്നിവർ ആറാം ക്ലാസ് വിദ്യാർഥികൾ ആണ്. കാമുകിമാരെ കണ്ടെത്തുന്നതിൽ അവർ അതീവ തൽപരരാണ്. സംഘത്തിലെ ഏറ്റവും പുതിയ അംഗമായ സനൂപ് ഒരു പെൺകുട്ടിയെ കാണുകയും അവളെ ആകർഷിക്കും വിധം പെരുമാറുന്നതിനും കുറെ അതികം ബുദ്ധിമുട്ടുന്നതാണ് കഥയിലെ പ്രദാന രംഗങ്ങൾ.

ഈ 116 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ഈ സിനിമ സ്കൂൾ സ്റ്റോറിയിൽ ആരംഭിച്ച് ഒരു ഫാമിലി എന്റർടെയ്‌നറിലേക്ക് അവസാനിക്കുന്നു. അതിനാൽ ഈ സിനിമ കണ്ടതിന് ശേഷം വിദ്യാർത്ഥികളും മുതിർന്നവരും ഒരുപോലെ തൃപ്തരായാണ് തിയേറ്ററിൽ നിന്നും ഇറങ്ങുന്നത്. 

Advertisement

Film News

മൂത്തൊൻ റിവ്യൂ : നിവിൻ പോളിയുടെ കരിയറിലെ മികച്ച പ്രകടനം

Published

on

Moothon Review

മൂത്തൊൻ ( Moothon ) ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മാമി 2019 ലും പ്രശംസ നേടിയ ശേഷം ചിത്രം ഇപ്പോൾ പൊതു പ്രേക്ഷകർക്കായി തുറക്കും. ഗീത മോഹൻ‌ദാസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി , ശശാങ്ക് അറോറ, ശോഭിത ധൂലിപാല, റോഷൻ മാത്യു എന്നിവർ ചേർന്ന് അനുരാഗ് കശ്യപ് ചേർന്ന് നിർമ്മിക്കുന്നു.

നിവിൻ പോളി നേരത്തെ പറഞ്ഞു, “ഇത് മൊഒഥൊന് എന്ന ഷൂട്ടിങ് ഒരു മലയാളിയാണ്. ഞങ്ങൾ തത്സമയ ലൊക്കേഷനുകളിൽ ചിത്രീകരിച്ചു. ഇത് സമന്വയ ശബ്‌ദമായിരുന്നു, ലൈറ്റ് സജ്ജീകരണവുമില്ല. ഞങ്ങൾ ഒരു ചെറിയ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു. ഒരു യാത്രാസംഘം ഉണ്ടായിരുന്നില്ല. തന്റെ അഭിനേതാക്കൾ അവർ അഭിനയിക്കുന്ന കഥാപാത്രങ്ങളാകണമെന്ന് ഗീതു മോഹൻദാസ് (സംവിധായകൻ) ആഗ്രഹിച്ചു. സെറ്റുകളിൽ മൊബൈൽ ഫോണുകൾ അനുവദനീയമല്ല. സെറ്റുകളിൽ തമാശകൾ പറയാൻ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങൾക്ക് എല്ലായ്പ്പോഴും ഞങ്ങളുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കണം. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്. ”

moothon review nivin pauly

Moothon review

അക്ബർ വളരെ തീവ്രമായ കഥാപാത്രമാണെന്ന് ഗീതു എന്നോട് പറഞ്ഞു. കഥാപാത്രത്തെ പുതിയ രീതിയിൽ സമീപിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് ആദ്യം മുതൽ ആരംഭിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മുംബൈയിൽ അതുൽ മോംഗിയയുമായി ഞങ്ങൾ ഒരു വർക്ക് ഷോപ്പ് നടത്തി. അക്ബറായി അഭിനയിക്കുന്നതിനുപകരം എന്നിലെ അക്ബറിനെ കണ്ടെത്താൻ അദ്ദേഹം എന്നെ സഹായിച്ചു. എല്ലാം അവിടെ നിന്നാണ് ആരംഭിച്ചത്. മികച്ച പ്രകടനം നടത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്ന മറ്റ് ശക്തമായ അഭിനേതാക്കൾ അഭിനേതാക്കളിലുണ്ട്. ”

Moothon movie poster

Moothon movie poster

സംവിധായകൻ ഗീതു മോഹൻ‌ദാസ് മൂത്തൺ നിർമ്മിക്കാനുള്ള പോരാട്ടത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, “ഇത് സന്തോഷകരമാണ്, കാരണം ലയേഴ്‌സ് ഡൈസ്, ഓസ്കാർ നോമിനേഷനുമായി ദേശീയ അവാർഡ്, എന്റെ യാത്ര രണ്ടാം തവണ എളുപ്പമാകുമെന്ന് ഞാൻ കരുതുന്നു, കുറഞ്ഞത് ഞാൻ വിചാരിച്ചു. ഞാൻ ആത്മാർത്ഥമായി വിചാരിച്ചു, പക്ഷേ ഇത് തമാശയാണ്, കാരണം ആരും മൂത്തൺ നിർമ്മിക്കാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാൻ വിപണിയിൽ അത്തരമൊരു മൈനസ് ആണെന്ന് അവർ കരുതി. ഇതിന് ഈ വലിയ താരം (നിവിൻ പോളി) ലഭിച്ചു, പക്ഷേ എന്റെ പേര് കേട്ട നിമിഷം അവർ, ‘ഇല്ല, അവളുടെ സിനിമകളെല്ലാം അന്തർദ്ദേശീയമാണ്.’

Moothon Movie Official Trailer

#MoothonReview

Continue Reading

Films

അണ്ടർവേൾഡ് മൂവി റിവ്യൂ : തഗ് ലൈഫ് കഥയുമായി അവരെത്തുന്നു …

Published

on

By

കുടുംബ ചിത്രമായ ‘കക്ഷി അമ്മിണിപ്പിള്ള’ക്ക് ശേഷം ആസിഫിന്റെ വേറിട്ട  അഭിനയമികവുകളുമായി  അണ്ടർവേൾഡ് എത്തുന്നു . ‘കാറ്റി’നു ശേഷം സംവിധായകൻ അരുൺകുമാർ അരവിന്ദും ആസിഫും ഈ സിനിമയിൽ ഒത്തുചേരുന്നു.

സ്റ്റാലിൻ ജോൺ (ആസിഫ് അലി), സോളമൻ (ജീൻ പോൾ ലാൽ), മജീദ് (ഫർഹാൻ ഫാസിൽ) എന്നിങ്ങനെ മൂന്നു ഗുണ്ടകളും അവരുടെ കുടിപ്പകയും വെട്ടിപ്പിടിത്തവും അപചയവും കോർത്തിണക്കിയ കഥയാണ് അണ്ടർവേൾഡ്. മൂന്നു പേരും തുല്യ അളവിൽ ഉത്തരവാദിത്തം പേറുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആരംഭത്തിൽ തീർത്തും അപരിചിതരായ ഇവർ കാലക്രമേണ ഒരിടത്ത് എത്തിച്ചേരുന്നു.

ഒരു ജെന്റിൽമാൻ  പഠിപ്പ് ഗുണ്ടയാണ്‌ ആസിഫിന്റെ മുഖത്തു കാണാൻ കഴുയുക.മാന്യമായ വസ്ത്രധാരണം, പതിഞ്ഞ ശബ്ദം, ശാന്ത ഭാവം, ആകർഷണീയമായ വ്യക്തിത്വം എല്ലാം തികഞ്ഞ  ഒരു വ്യക്തിത്വത്തെയാണ് നമുക്ക്ആസിഫിന് കാണാൻ കഴിയുക.  സ്റ്റാലിൻ ജോൺ സബ് ജയിലിൽ പ്രതിയായി കാലു കുത്തിക്കൊണ്ടാണ് ഇൻട്രോ ഇടുന്നത്. ഈ  വര്ഷം ഇറങ്ങിയ ചിത്രങ്ങളിൽ ലഭിച്ച കഥാപാത്രങ്ങളൊക്കെയും മികച്ചതും വൈവിധ്യവുമുള്ളതാക്കി മാറ്റിയ ആസിഫിന്റെ ഈ കഥാപാത്രവും വേറിട്ടതാവുന്നു.
നേർവിപരീതമാണ് സ്റ്റാലിന്റെ ശത്രു സോളമൻ. സ്വന്തം വളർത്തു നായയെ പോലും കൊന്നു തള്ളാൻ മടിയില്ലാത്ത, ചോര കണ്ട് അറപ്പു മാറിയ ക്രൂരനായ വില്ലന്റെ മുഖമാണ് സ്റ്റാലിന്.മുൻപിറങ്ങിയ രണ്ടു ചിത്രങ്ങളിലും കാമുകനായി പ്രത്യക്ഷപ്പെട്ട ഫർഹാൻ ഫാസിലിന്റെ വ്യത്യസ്ത അഭിനയം നമുക്കിവിടെ കാണാൻ സാധിക്കുന്നു. തഗ് ലൈഫുമായി ജീവിക്കുന്ന മൂന്നു യുവാക്കളുടെ ഇടയിലെ നിർണ്ണായക സാന്നിധ്യമായി മാറാൻ ഫർഹാൻ അവതരിപ്പിച്ച മജീദിന് കഴിയുന്നു.ഇവരുടെ ഒക്കെ ഇടയിലേക്ക്  ശ്രദ്ധേയ പ്രകടനവുമായി എത്തുക മുകേഷാണ്.
തഗ് ലൈഫ്കഥ പറയുമ്പോൾ, സ്ഥിരം വെടി-പുക ഫോർമാറ്റ്‌ പിടിക്കാതിരിക്കാൻ അരുൺകുമാർ അരവിന്ദ് ശ്രദ്ധിച്ചിരിക്കുന്നു. സംവിധായകന്റെ മനസ്സിനൊത്ത് ചലിക്കുന്ന ക്യാമറ കണ്ണുകളാവാൻ അലക്സ് ജെ. പുളിക്കൽ ജാഗ്രതയോടു കൂടി പ്രവർത്തിച്ചിരിട്ടുണ്ട്. ഫ്രയിമുകളിൽ അത്യന്തം ശ്രദ്ധ പുലർത്തിയാണ് ഇദ്ദേഹം ഈ നെടുനീളൻ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സിനിമ കാണുന്ന ആരും സമ്മതിച്ചു പോകും.

ആദ്യ ദിവസം തന്നെ പലയിടങ്ങളിലും യുവാക്കളായ ഓഡിയൻസിനെക്കൊണ്ട് നിറഞ്ഞ ചിത്രം ലക്‌ഷ്യം ഇടുന്നതും യുവ പ്രേക്ഷകരെ തന്നെയാണ്.

Continue Reading

Films

വീണ്ടും ഭയപ്പെടുത്തി ആകാശ ഗംഗ 2 റിവ്യു …….

Published

on

By

മലയാളത്തിലെ ഹൊറർ ചിത്രങ്ങളുടെ കണക്കെടുത്താൽ അതിൽ ഏറ്റവും മികച്ച ചിത്രമാണ് ആകാശ ഗംഗ അതിന്റെ രണ്ടാം ഭാഗവുമായി വിനയൻ എത്തുന്നു . ഇരുപത് വര്ഷം മുൻപ് തീയേറ്ററുകളായിൽ ഹിറ്റായി മാറിയ ഈ ചിത്രത്തിനെന്റെ രണ്ടാം വരവ് ഏറെ കൗതുകത്തോടെയാണ് മലയാളികൾ നോക്കി കാണുന്നത് .
ഗ്രാഫിക്സിനോടുള്ള വിനയനറെ താല്പര്യം ചിത്രത്തിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കുന്നു.


മായയുടെയും ഉണ്ണിയുടെയും മകൾ ആരതിയിലൂടെയാണ് രണ്ടാം കഥ ആരംഭിക്കുന്നത് .. ഇരുപത് വര്ഷങ്ങള്ക്കു ശേഷം ആരതിയുടെയും കൂട്ടുകാരുടെയുംഇടയിലേക്ക് ഗംഗ ചുടല യക്ഷിയായി അവതിയേരിക്കുന്നു .

തുടർന്ന് മാണിക്യ ശേരിയിൽ ഉണ്ടാകുന്ന അനിഷ്ഠ് സംഭവങ്ങൾ ആണ് ചിത്രത്തിൽ ഉടനീളം കാണിക്കുന്നത്. പുതുമുഖ താരം വീണ നായർ ആണ് ചിത്രത്തിൽ ആരാധിയായി അഭിനയിച്ചിരിക്കുന്നത് .

തികച്ചും പുതുമുഖ നദി ആയിട്ടാണ് ആരതി എന്ന വീണ നായർ ഈ സിനിമയിലേക്ക് എത്തുന്നത് . എങ്കിലും ദിവ്യ ഉണ്ണിയോടുള്ള മുഖ സാദൃശയവും സൗന്ദര്യവും ആണ് ആരതിക്ക് രക്ഷ ആകുന്നത്.

വിനയന്റെ മകൻ വിഷ്ണു ആണ് ചിത്രത്തിലെ നായകൻ തരക്കേടില്ലാത്ത രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ വിഷ്ണുവിന് കഴിഞ്ഞു. ശ്രീനാഥ്‌ ഭാസി, വിഷ്ണു ഗോവിന്ദ് , ധർമജൻ ബോൾഗാട്ടി , പ്രവീണ ,ഇടവേള ബാബു, സജു കോടിയാണ് രാജാമണി എന്നിവരാണ് മറ്റു താരങ്ങൾ .

അടങ്ങാത്ത പകയോടെ  ഗംഗ വീണ്ടും അവതരിക്കുമോ എന്ന ആകാംഷ എല്ലാവരിലും നിൽക്കെയാണ് ചിത്രം അവസാനിക്കുന്നത്.

Continue Reading

Film updates

We are friends and Sneha is the first husband with wedding greetings We are friends and Sneha is the first husband with wedding greetings
Film News16 hours ago

ഞങ്ങൾ സുഹൃത്തുക്കളാണ്, സ്നേഹയ്ക്ക് വിവാഹ ആശംസകളുമായി ആദ്യ ഭർത്താവ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് മറിമായം. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ ഹാസ്യരീതിയില്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരുമാണ്. സ്വഭാവികത...

Nayanthara celebrates her birthday in New York Nayanthara celebrates her birthday in New York
Film News17 hours ago

പ്രിയതമനോടൊപ്പം ന്യൂയോർക്കിൽ തന്റെ ജന്മദിനം ആഘോഷിച്ച് നയൻ‌താര …..

സൗത്ത് നടി നയന്താര തന്റെ 35-ാം ജന്മദിനം കാമുകൻ വിഘ്‌നേഷ് ശിവനൊപ്പം ന്യൂയോർക്ക് സിറ്റിയിൽ ആഘോഷിച്ചു. നടി നയന്താര തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം ആസ്വദിക്കുന്നതായി...

Film News1 day ago

പാർവതിയും ആസിഫ് അലിയും വേണുവിന്റെ പ്രോജക്ടിനായി വീണ്ടും അണിനിരക്കുമോ?

മുന്നാരിയപ്പു, കാർബൺ തുടങ്ങിയ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ച സംവിധായകൻ വേണു തന്റെ അടുത്ത സംരംഭത്തിൽ പാർവതി , ആസിഫ് അലി എന്നിവരെ വെച്ച് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു...

Film News2 days ago

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ആശുപത്രിയിൽ.

ശ്രീനിവാസനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനായി പരിശോധനയ്ക്ക് ശേഷം വിമാനത്തില്‍ പ്രവേശിക്കുന്നതിനിടെയായിരുന്നു ദേഹാസ്വസ്ഥ്യം...

Unnumukundan shocked his fans Unnumukundan shocked his fans
Film News2 days ago

ആരാധികമാരെ ഞെട്ടിച്ച് മലയാളത്തിന്റെ സ്വന്തം മസ്സിൽമാൻ ഉണ്ണിമുകുന്ദൻ…

മലയാള സിനിമയിലെ മസില്‍മാനായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയ താരമാണ്. കൈനിറയെ സിനിമകളുമായി ഉണ്ണി തിരക്കോട് തിരക്കിലാണ്. ഈ വര്‍ഷം...

Writeups

Malayalam Article4 days ago

ഉപ്പുണ്ടോ ? എങ്കിൽ ഡയപ്പെർ ഉപയോഗശേഷം ഈസിയായി നശിപ്പിച്ചു കളയാം

കുട്ടികൾ ഉള്ള വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പെർ എന്നാൽ ഇതെങ്ങനെ പ്രകൃതിക്ക് നാശം വരാത്ത രീതിയിൽ ഉന്മൂലനം ചെയ്യണം എന്ന് നമുക്ക് ഇതുവരെ അറിയില്ല....

Malayalam Article4 days ago

ചന്ദ്രപ്രകാശത്തിന് കീഴിലുള്ള താജ്മഹൽ കാണണോ? പുതിയ വ്യൂ പോയിൻറ് ഓഫറുകൾ

താജ് മഹൽ അണ്ടർ മൂൺ ലൈറ്റ്: പുതിയ “മെഹ്താബ് ബാഗ് താജ് വ്യൂ പോയിന്റിലേക്കുള്ള” പ്രവേശനം ആയിരിക്കും.രാവിലെ 7-10 നും വൈകുന്നേരം 7-10 നും സഞ്ചാരികൾക്ക് താജ്മഹൽ...

Malayalam Article4 days ago

കാലികുപ്പിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന മലയാളി പെൺകുട്ടി !

മലയാളി നിങ്ങള്ക്ക് അപർണയെ അറിയുമോ കാലികുപ്പികളിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. അവൾ ജനിച്ചത് കേരളത്തിന്റെ തെക്കൻ ദേശമായ കൊല്ലം ജില്ലയിലാണ്.സാധാരണക്കാരിൽ സാധാരണക്കാരിയായി ജീവിച്ച ഒരമ്മയുടെ...

Current Affairs5 days ago

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച മകന് പിന്തുണയുമായി ഒരു പിതാവ്.

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ്...

Rethu Krishnan Photos Rethu Krishnan Photos
Malayalam Article3 weeks ago

വിവാഹ നിമിഷങ്ങൾ സ്വപ്നതുല്യമാക്കി RK WEDDING COMPANY ജൈത്രയാത്ര തുടരുന്നു..

ഫോട്ടോഗ്രാഫി ജീവവായു ആക്കിമാറ്റിയ രെധു കൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ കഴിവിൻറെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമായി RK WEDDING COMPANY അതിന്റെ നാലാം വർഷത്തിലേക്ക് വിജയകരമായ ജൈത്രയാത്ര തുടരുന്നു. ഫോട്ടോകളെ...

Malayalam Article3 weeks ago

കോടിക്കണക്കിന് ആളുകളുടെ ജീവൻ പോയേക്കാം, ഇത് പടരാൻ വെറും 36 മണിക്കൂർ, മുന്നറീപ്പുമായി ശാസ്ത്രജ്ഞര്‍

ഇനി ഒരു മഹാരോഗം കൂടി വരാൻ പോകുന്നു. 36 മണിക്കൂറുകള്‍ കൊണ്ട് ലോകമെമ്ബാടും പടര്‍ന്നു പിടിക്കുന്ന ഫ്ളൂ പോലെയുള്ള ഈ രോഗം മില്യണ്‍ കണക്കിന് ആളുകളുടെ ജീവന്...

Malayalam Article3 weeks ago

സഞ്ചാരികളുടെ മനംകവര്‍ന്ന മലരിക്കലിലെ ആമ്പൽ കാഴ്ച്ച അടുത്തവര്‍ഷം മുതല്‍ ഫ്ളവര്‍ ഫെസ്റ്റിവലായി മാറ്റാന്‍ ടൂറിസം വകുപ്പ്.

സഞ്ചാരികളുടെ മനം കവർന്ന കോട്ടയം മലരിക്കലിലെ മനോഹരമായ ആമ്ബല്‍ കാഴ്ച കാണാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഒരു പുതിയ പദ്ധതിയുമായി ടൂറിസംവകുപ്പ്....

Police Constable reject tip Police Constable reject tip
Malayalam Article3 weeks ago

കേസ് ഒതുക്കാൻ ‘പടി’ നൽകി, പടിക്കു പുറത്താക്കി പോലീസ്…

വാഹനാപകട കേസ് ഒതുക്കി തീർക്കാൻ പോലീസുകാരന് കൈ കൂലി നൽകിയ ആളെ ആട്ടിപായിച്ചിരിക്കുകയാണ് പോലീസ്. കൈക്കൂലി നൽകാൻ ശ്രമിച്ചയാൾ പിന്നീടു സ്റ്റേഷൻ ക്രൈം എസ്ഐയ്ക്കു നൽകിയ കുറിപ്പോടു...

Malayalam Article3 weeks ago

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ!

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ. രണ്ട് മാസം മുന്പാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പണം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച...

Couples Problems Couples Problems
Malayalam Article4 weeks ago

‘മാസങ്ങളോളം പുരുഷനുമായി കിടക്ക പങ്കിടാതെ വാശി കാണിക്കുന്ന സ്ത്രീകൾ’ ഡോക്ടറിന്റെ തുറന്നെഴുത്ത്..

വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുത്തത് തന്റെ ചിന്തകളും അനുഭവങ്ങളും ഫേസ്ബുക്കിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന എഴുത്തുതുകാരിൽ ഒരാളാണ് ഡോക്ടർ ഷിനു ശ്യാമളൻ. ഇക്കുറിയും അത്തരത്തിൽ ഒരു വിഷയവുമായാണ് ഷിനു എത്തിയത്....

Bhavya's Life Story Bhavya's Life Story
Malayalam Article1 month ago

എനിക്ക് നിവർന്ന് നിന്ന് ഡാൻസ് ചെയ്യണം ഏട്ടാ… ചത്താലും വേണ്ടില്ല…അവളുടെ ആ ആത്മവിശ്വാസമാണ് അവളെ ഇന്ന് ഇവിടെ വരെ എത്തിച്ചത്…

ആത്മവിശ്വാസവും കഠിനാധ്വാനവും പ്രാര്ഥനയുമെക്കെയായി സ്കോളിയോസിസ് എന്ന രോഗത്തെ അതിജീവിച്ച ഭവ്യ എന്ന മിടുക്കിയുടെ ജീവിത കഥയാണ് ഭർത്താവ് വിനോദ് ശശിധരൻ പറയുന്നത്. ഡാൻസിനോടുള്ള അതിയായ ആവേശവും ഭവ്യയുടെ...

Malayalam Article1 month ago

പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍ ഇതുകൂടി ഒന്ന് ഓർക്കുക

നമ്മുടെ ജീവിതത്തിൽ പണം എന്നത് വളരെ അത്യാവശമായ ഒന്നാണ്. ചില സ്ത്രീകളുണ്ട്, പണം നോക്കി മാത്രം, പണത്തിനു വേണ്ടി മാത്രം വിവാഹം കഴിയ്ക്കുന്നവര്‍. വിവാഹജീവിതം തങ്ങളുടെ ആര്‍ഭാടങ്ങള്‍...

Malayalam Article1 month ago

കൂടത്തായി കൊലപാതക പരമ്പരക്കു സമാനമായ മറ്റൊരു കൊലപാതക പരമ്പര ഇതിനു മുന്പും ഉണ്ടായിട്ടുണ്ട്..

കൂടത്തായി കൊലപാതക പരമ്പര വാർത്തകളിൽ നിറഞ്ഞുനിൽക്കെ പഴമക്കാരുടെ മനസ്സുകളിലേക്ക് സമാനമായതും എന്നാൽ ഇതിനേക്കാൾ അത്യന്തം ഭീകരമായതും ദുരൂഹത നിറഞ്ഞതുമായ മറ്റൊരു കൊലപാതകപരമ്പര മിന്നിമറയുകയാണ്. ‘മിഥുനമാസത്തിലെ കൊലപാതകങ്ങൾ’ എന്ന്...

Malayalam Article1 month ago

ഫുഡ്സീ റെസ്റ്റോറന്റ്: അറിയാം വൈവിധ്യമാർന്ന രുചികളുടെ ലോകത്തിലെ വിശേഷങ്ങൾ!

വൈവിധ്യമാർന്ന രുചികളുടെ ലോകമാണ് ഫുഡ്‌സി റെസ്റ്റോറന്റ്. മുവറ്റുപുഴയിലെ പി‌ഒ ജംഗ്ഷനിലാണ് ഈ റെസ്റ്റോറൻറ് സ്ഥിതി ചെയ്യുന്നത്. റെസ്റ്റോറന്റിന്റെ അന്തരീക്ഷം ശരിക്കും കുടുംബത്തെ മാത്രമല്ല, യുവാക്കളെയും ഒരു പോലെ ആകർഷിക്കും വിധമാണ്...

bus-drivers-mistake bus-drivers-mistake
Malayalam Article1 month ago

എതിരെ ആംബുലൻസ് വരുന്നത് കണ്ടിട്ടും ചീറിപാഞ്ഞ ബസ്; അപകടത്തിന്റെ CCTV വീഡിയോ പുറത്ത്

രോഗിയുമായി സയറൻ മുഴക്കി സിഗ്നലിലൂടെ പാഞ്ഞുവരുന്ന ആംബുലൻസ് കണ്ടിട്ടും ബസിനു പോകാൻ സിഗ്നൽ ലഭിച്ചത് കണ്ടു ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടുകൂടി ഉണ്ടായത് വൻ അപകടം. സിഗ്നൽ ലഭിച്ചെങ്കിലും...

Trending

Current Affairs2 weeks ago

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി യു.എ.ഇ. സർക്കാർ

യു.എ.ഇ.ഇനിമുതൽ വാട്സാപ്പ് മുഖേനെയുള്ള ടെലിഫോൺ കോളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കാൻ പോകുന്നു.ഇപ്പോൾ വിദേശികൾക്ക് മാതൃരാജ്യത്തേക്ക് വിളിക്കാൻ ബോട്ടിം ഉൾപ്പെടെയുള്ള വാട്സാപ്പ് സംവിധാനങ്ങൾ ഉണ്ട്.എന്നാൽ അംഗീകാരമുള്ള പല വോയിസ്...

Poxo case against a seventh grade student for molesting a sixth grade student Poxo case against a seventh grade student for molesting a sixth grade student
Current Affairs2 weeks ago

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ പോക്സോ കേസ്

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.  കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവ . ഒരേ സ്കൂളിലാണ്  രണ്ടു...

Current Affairs3 weeks ago

പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രെമം, മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

പെൺകുഞ്ഞിനെ സഞ്ചിയിൽ കൊണ്ടുവന്നു റോഡരുകിൽ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം,രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപത്ത് നിന്നാണ് രണ്ടു പേർ അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ്...

Current Affairs3 weeks ago

കായംകുളത്ത് ഒന്നരവയസുള്ള കുട്ടി വെള്ളക്കെട്ടിൽ മരിച്ചു

കായംകുളത്ത് മഴക്കെടുതി കാരണം ഒന്നര വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു. കീരിക്കാട് ജെട്ടിക്കു സമീപം ചാച്ചിപ്പനയിൽ ഷിനി ആർ.പിള്ളയുടെ മകൻ കേശു ആണ് മരിച്ചത്. വീടിനടുത്തുള്ള...

Lost your Sleep, after eating this foods Lost your Sleep, after eating this foods
Current Affairs1 month ago

ഇവ കഴിക്കച്ചാല്‍ ഉറക്കം പോകും

ചിലപ്പോള്‍ വലിയ മാനസികാസ്വാസ്ഥ്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരണമെന്നില്ല. പ്രോട്ടീനുകളും വിററമിനുകളും അടങ്ങിയ നല്ല ഭക്ഷണം കഴിച്ചിട്ടാവും ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക. എന്നാല്‍...

Trending

Don`t copy text!