കൂട്ടുകാരികൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

കൂട്ടുകാരികൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ അന്യ ഭാഷ മോഹൻലാലിൻറെ തന്നെ ഒരുനാൾ വരും എന്ന ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റേയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.അതിനു ശേഷം കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും എസ്തർ അഭിനയിച്ചു. മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് എസ്തർ.

വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം തന്നെ 29 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. എസ്തർ അഭിനയിച്ച ദൃശ്യം രണ്ടാം ഭാഗം അടുത്തിടെയാണ് പുറത്തിറങ്ങിയത്, ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും എസ്തർ ആയിരുന്നു അഭിനയിച്ചത് ദൃശ്യം എസ്തറിനു വലിയ ഒരു ബ്രേക്ക് ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി വരാൻ ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, മിക്കപ്പോഴും താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്,

ഇപ്പോൾ സുഹൃത്തുക്കളോടപ്പം നിൽക്കുന്ന ഒരുപിടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.കിടിലൻ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. ഇതിനപ്പുറം ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡലായി എസ്ഥേറിന് തിളങ്ങാൻ ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടി അഭിനയിച്ചത് ദൃശ്യം രണ്ടാം ഭാഗത്തിലായിരുന്നു. ആദ്യ ഭാഗത്തിനെക്കാളും കൂടുതൽ അഭിനയ മികവ് തെളിയിക്കാൻ ഈ പ്രാവശ്യം എസ്ഥേറിന് സാധിച്ചിട്ടുണ്ട്.

ഒടിടി പ്ലാറ്റ്ഫോം റിലീസ് ചെയ്‌ത ദൃശ്യം രണ്ടാം ഭാഗത്തിനു നല്ല പ്രതികരണങ്ങളായിരുന്നു തേടിയെത്തിയത്.കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും എസ്തർ അഭിനയിച്ചു. മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് എസ്തർ. വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം തന്നെ 29 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. പഠനത്തോടൊപ്പം സിനിമയിലും ഒരുമിച്ച് കൊണ്ട് പോകാനാണ് എസ്തറിന്റെ തീരുമാനം

Trending

To Top