ആദ്യമായി അമ്മക്കൊപ്പമുള്ള ചിത്രവുമായി നടി എസ്തർ അനിൽ !!

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ…

തമിഴ് ചിത്രം നല്ലവനിൽ കൂടി ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് എസ്തർ അനിൽ. ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിൽ കൂടിയാണ് എസ്തറിനെ മലയാളികൾക്ക് പരിചയം. ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായിട്ടാണ് എസ്തർ എത്തിയത്, ദൃശ്യത്തിന്റെ അന്യ ഭാഷ മോഹൻലാലിൻറെ തന്നെ ഒരുനാൾ വരും എന്ന ചിത്രത്തിൽ എസ്തർ അഭിനയിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റേയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.അതിനു ശേഷം കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും എസ്തർ അഭിനയിച്ചു. മുംബയിലെ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് എസ്തർ.

വിവിധ ഭാഷകളിലായി എസ്തർ ഇതിനോടകം തന്നെ 29 സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. എസ്തർ അഭിനയിച്ച ദൃശ്യം രണ്ടാം ഭാഗം അടുത്തിടെയാണ് പുറത്തിറങ്ങിയത്, ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും എസ്തർ ആയിരുന്നു അഭിനയിച്ചത് ദൃശ്യം എസ്തറിനു വലിയ ഒരു ബ്രേക്ക് ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി വരാൻ ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്, മിക്കപ്പോഴും താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്,ഇപ്പോൾ ആദ്യമായി അമ്മക്കൊപ്പമുള്ള ചിത്രവുമായി എതിരിയിക്കുകയാണ് താരം. ഇരുവരെയും സാരി വേഷത്തിലാണ് കാണാൻ കഴിയുന്നത്.