വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച യുവനടിമാരില്‍ ഒരാളാണ് എസ്തര്‍. ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നുവന്ന എസ്തര്‍ പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലും ശോഭിക്കുകയാണ്. സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ഫോട്ടോകളും വീഡിയോകളും മറ്റ് വിശേഷങ്ങളുമെല്ലാം എസ്തര്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതേസമയം ചില ഫോട്ടോഷൂട്ടുകള്‍ വന്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. അധികവും ഗ്ലാമറസ് ലുക്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഫോട്ടോകള്‍ പങ്കുവെയ്ക്കുന്ന താരത്തിന് വിമര്‍ശകരും ഏറെയാണ്.
https://www.instagram.com/p/CXY0sZGpYpY/?utm_source=ig_web_copy_link
എന്നാല്‍ ഇത്തരം നെഗറ്റീവ് കമ്മെന്റുകൾ താരം മുഖവിലയ്ക്ക് എടുക്കാറില്ല എന്നതാണ് സത്യം. ഇപ്പോഴിതാ വീണ്ടും ഗ്ലാമറസായി തന്റെ പുതിയ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് എസ്തര്‍. പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരിക്കുകയാണ്. കാറിന്റെ മുകളില്‍ നിന്നാണ് ഇത്തവണ താരം ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. കറുത്ത വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് എസ്ത്തര്‍ എത്തിയിരിക്കുന്നത്. മലയാളത്തില്‍ തരംഗം തീര്‍ത്ത ലാലേട്ടന്‍ നായകനായ ദൃശ്യം എന്ന സിനിമയാണ് എസ്തറിനു ഏറെ ആരാധകരെ നേടികൊടുക്കുകയും കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകര്യത നേടികൊടുകയും ചെയ്തത്. പിന്നീട് ദൃശ്യം സിനിമയുടെ തെലുങ്ക് വേര്‍ഷനിലും തമിഴ് വേര്‍ഷനിലും ഇതേ കഥാപാത്രത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ട താരം അവിടെയും ആരാധകരെ നേടിയെടുത്തു. പിന്നീട് ഒരു സിനിമയിലെ കേന്ദ്ര കഥാപത്രമായും എസ്തര്‍ ആരാധകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. എന്നും വ്യത്യസ്തമായ ഫോട്ടോകളില്‍ വളരെ ബോള്‍ഡായും ഗ്ലാമറസായും പ്രത്യക്ഷപ്പെടുന്ന എസ്തര്‍ തന്നെ ഇനി മലയാള സിനിമ ഭരിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.