എസ്തറാണ് താരം..!! പുതിയ ഫോട്ടോകളുമായി വീണ്ടും ആരാധകര്‍ക്ക് മുന്നില്‍..!!

നല്ലവന്‍ എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് ബാലതാരം ആയിട്ടായിരുന്നു എസ്തറിന്റെ അരങ്ങേറ്റം…എന്നാല്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ട് കെട്ടില്‍ ഒരുങ്ങിയ ദൃശ്യം എന്ന സിനിമയാണ് എസ്തറിന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവ് ആയത്.. ഈ…

നല്ലവന്‍ എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് ബാലതാരം ആയിട്ടായിരുന്നു എസ്തറിന്റെ അരങ്ങേറ്റം…എന്നാല്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ട് കെട്ടില്‍ ഒരുങ്ങിയ ദൃശ്യം എന്ന സിനിമയാണ് എസ്തറിന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവ് ആയത്.. ഈ സിനിമയിലെ ഒന്നും രണ്ടും ഭാഗങ്ങളിലെ അഭിനയത്തിന് എസ്തറിന് വലിയ തോതിലുള്ള പ്രശംസയും അഭിനന്ദനവും ലഭിച്ചു.. പിന്നീട് താരത്തിന് ആരാധകരും ഏറെയായി.. മലയാളത്തിനു പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും തിളങ്ങാന്‍ എസ്തറിന് സാധിച്ചിട്ടുണ്ട്.

സിനിമ ജീവിതത്തില്‍ എന്ന പോലെ എസ്തര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഏറെ സജീവമായ വ്യക്തിയാണ്. തന്റെ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളുമായി നടി എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.. ഇപ്പോഴിത നടിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.. ഫ്‌ളോറല്‍ മോഡ് എന്ന് കുറിച്ച് കൊണ്ടാണ് എസ്തര്‍ പുതിയ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ തോതില്‍ പഴി കേട്ടിട്ടുള്ള ഒരു വ്യക്തി കൂടിയാണ് എസ്തര്‍. പലപ്പോഴും താരത്തിന്റെ വസ്ത്രധാരണം ചര്‍ച്ചയായി മാറാറുണ്ട്. ഇത്തവണയും തന്റെ ഇഷ്ട വസ്ത്രം ധരിച്ചു ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് താരം.. നെഗറ്റീവ് കമെന്റുകള്‍ ഒന്നും മുഖവിലയ്ക്

എടുക്കാതെ തന്റെ ജീവിതം ആസ്വദിക്കുകയാണ് എസ്തര്‍. ഫ്ളോറല്‍ മൂഡ്’ എന്നാണ് ചിത്രങ്ങള്‍ക്ക് എസ്തര്‍ നല്‍കിയ ക്യാപ്ഷന്‍. എന്റെ ഗാലറിയില്‍നിന്നും കണ്ടെത്തിയ ചിത്രങ്ങള്‍ എന്ന ഹാഷ് ടാഗോടെയാണ് എസ്തര്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.