പ്രളയവും നിപ്പയും വന്നിട്ട് പേടിച്ചില്ല !! പിന്നെയാ ഈ വെയിൽ.. മലയാളികളോടോ കളി [വീഡിയോ] - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

പ്രളയവും നിപ്പയും വന്നിട്ട് പേടിച്ചില്ല !! പിന്നെയാ ഈ വെയിൽ.. മലയാളികളോടോ കളി [വീഡിയോ]

facebook-viral-vedio

ഈ വര്ഷം നേരത്തെ വന്നെത്തിയ വെയിൽ മനുഷ്യനെ വല്ലാതെ വലിക്കുകയാണ്, നേരത്തെയാണ് ഈ തവണ വേനൽ എത്തിച്ചേർന്നത്. എല്ലാ ജീവജാലങ്ങൾക്കും ചൂട് അസഹനീയമാണ്. കനത്ത ചൂടിനെ പ്രധിരോക്കാനുള്ള മലയാളികളുടെ കഴിവ് തെളിയിക്കുന്ന ഒരു വീഡിയോ അണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുനന്ത്.

ഈ കനത്ത ചൂട് കൂടുതലും ബാധിക്കുന്നത് കൂലി പണിക്കർ ആയ തൊഴിലാളികളെയാണ്, ടെറസിന്റെ മുകൾ ഭാഗം തേക്കുന്ന ഒരു കല്പണിക്കാരന്റെ രസകരമായ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ കൊണ്ടിരിക്കുന്നത്. ഈ വീഡിയോ കഴിഞ്ഞ ചൂടിലും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ഓല പുറകിൽ കിട്ടിയതിനു ശേഷം ജോലി ചെയ്യുന്ന ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്, ചൂടിനെ ഒരു പരിധി വരെ ചെറുത് നില്ക്കാൻ ഈ മാർഗ്ഗം സഹായിക്കും.

https://www.facebook.com/BlueStarMidea/videos/188818569047866/?t=1

 

Trending

To Top
Don`t copy text!