August 16, 2020, 1:18 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി കുടുംബം…!!

s-janaki

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും കടുംബം അറിയിച്ചു. തമിഴ് മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്. പിന്നാലെ വ്യാജ വാർത്ത  പ്രചരിക്കുകയായിരുന്നു.

S_Janaki_0

ജാനകിയമ്മ മരിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ നിരവധി ഗായകരാണ് കടുംബവുമായി ബന്ധപ്പെട്ടത്. ഗായകന്‍ മനോ മരണവാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു.ഞങ്ങൾ ജാനകിയമ്മയോട് സംസാരിച്ചു, അവർ പൂർണ ആരോഗ്യവതിയാണ്. ഇപ്പോൾ അവർ മൈസൂരിലാണ്. അവരിപ്പോൾ പൂർണ ആരോഗ്യവതിയാണ് ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക എന്ന് മനോ ട്വീറ്റ് ചെയ്തു.നിരവധി താരങ്ങൾ ഇത് സംബദ്ധമായി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി സത്യ വാർത്ത അറിയിക്കുന്നുണ്ട്.

 

Related posts

ദിലീപേട്ടൻ അന്നെന്നോട് പറഞ്ഞു എന്നെ ശപിക്കരുതെന്നു !! പക്ഷെ എന്റെ ശാപത്തിനുള്ളത് അവർ അനുഭവിക്കുക തന്നെ ചെയ്തു, ഷംന കാസിം

WebDesk4

ഗ്യാസ് ആണ് കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മ അത് തള്ളി കളഞ്ഞു; എന്നാൽ ചെക്കപ്പിന്റെ റിസൾട്ട് വന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി

WebDesk4

ബിജുമേനോനും സംയുക്തയും വേർപിരിയുന്നു ? ഞെട്ടലോടെ ആരാധകർ…..

WebDesk4

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ

WebDesk4

മോഹൻലാലും രേവതിയും അഭിനയിച്ച് തകർത്ത ആ കഥാപാത്രങ്ങൾ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആണ് !! നിരഞ്ജന അനൂപ്

WebDesk4

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

WebDesk4

സച്ചിയുടെ മരണകാരണം ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ്; വാർത്തയോട് പ്രതികരിച്ച് ഡോക്ടർ

WebDesk4

ലാലേട്ടൻ ക്യാമറക്ക് മുന്നിൽ നല്ലൊരു നടനാണ് !! എന്നാൽ ജീവിതത്തിൽ ?- സുചിത്ര പറയുന്നത്

WebDesk4

ആ ബസ്സിൽ ഒരുപാട് യാത്രക്കാർ ഉണ്ടായിരുന്നു; പക്ഷെ ആരും അതിനോട് പ്രതികരിച്ചില്ല !! കുട്ടികാലത്ത് ബസ്സിലെ കിളിയിൽ നിന്നും നേരിട്ട മോശം അനുഭവം വ്യക്തമാക്കി രജിഷ

WebDesk4

എല്ലാവരും കൂടി ചേർന്ന് തന്നെ ഒതുക്കിയതാണ് !! സത്യം അറിയുമ്പോൾ അവരെല്ലാവരും ഞെട്ടും, ആര്യ …!!!

WebDesk4

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

WebDesk4
Don`t copy text!