അത്തരം ഒരു അനുഭവം ആദ്യമായി ആണ് ഉണ്ടായത് ആരാധകനെ കുറിച്ച് അമല പോൾ!!

മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമല പോൾ. ഇപ്പോൾ താരം തന്റെ പുതിയ സിനിമ ആയ ‘ടീച്ചറി’ന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ്. ആ സമയത്തു താരം നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. കഴിഞ്ഞ ദിവസം ഞാൻ സഞ്ചിരിച്ച ഫ്‌ളൈറ്റിൽ ഒരാൾ വന്നു എന്റെ കൈയിൽ ഒരു ലെറ്റർ തന്നു നടി പറയുന്നു ‘

ഞാൻ ശരിക്കും ഞെട്ടി,ഞാൻ പറഞ്ഞു അതെ എങ്കിൽ നിങ്ങൾ ഞാൻ തന്ന ലെറ്റർ മുഴുവൻ വായിക്കണം എന്ന്, അത് തികച്ചും വ്യക്തിപരമായ ഒരു കത്താണ് അയാൾ പറഞ്ഞു. ഞാൻ ഓക്കേ പറഞ്ഞു ,അത് വായിച്ചു നോക്കി അയാൾ കോളേജിൽ പഠിക്കുന്ന സമയത്തു താരത്തെ കുറിച്ച് ഒരു റൂമർ  വന്നിരുന്നു, അത് ഞാൻ ഒരുപാടു ഷെയർ ചെയ്യ്തിരുന്നു അന്ന് അങ്ങനെ ചെയ്യ്തതിൽ വളരെ വിഷമം ഇന്നുണ്ട്, ഇന്ന് അതിനെ  എന്നോട് ക്ഷമിച്ചാൽ മാത്രമേ എനിക്ക് വളരെ സന്തോഷം ആകുകയുള്ള ഇതായിരുന്നു അതിലെ വാചകങ്ങൾ.

അദ്ദേഹം എന്നോട് ഒരുപാടു ക്ഷമാപണം നടത്തിയിരുന്നു, ടീച്ചറിനെ ആശംസകളും നൽകിയിരുന്നു, സത്യത്തിൽ എന്റെ ജീവിതത്തിൽ അത്തരം ഒരു അനുഭവം ആദ്യത്തെ ആയിരുന്നു, എനിക്ക് പുള്ളിയോട് സംസാരിക്കാൻ കഴിഞ്ഞില്ല, അയാൾ അങ്ങ് പോകുകയും ചെയ്യ്തു. ഞാൻ ശരിക്കും ചിന്തിച്ചു അയാൾ ഇപ്പോൾ ഇങ്ങനൊരു ക്ഷമാപണം നടത്തേണ്ട കാര്യം ഉണ്ടോ അമല പോൾ പറയുന്നു.