August 4, 2020, 4:32 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

വിസ്മയ എവിടെ ? താരപുത്രിയെ കുറിച്ചുള്ള അന്വേഷണവുമായി ആരാധകർ !!

vismaya

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹന്ലാലിന്റേത്, മോഹൻലാലിനെ പോലെ ലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, മോഹൻലാലിന് പുറമെ മകൻ പ്രണവും ഇപ്പോൾ സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നയാണ്, എന്നാൽ മകൾ വിസ്മയ അഭിനയത്തിലേക്ക് എത്തിയിട്ടില്ല, കഴിഞ്ഞ ദിവസം ലാലിന്റെ വിവാഹ വാർഷികം ആയിരുന്നു, താരങ്ങളും സോഷ്യൽ മീഡിയയും ഒരുപോലെ വിവാഹ വാർഷികം ആഘോഷിച്ചു, എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന പുതിയ വാർത്ത മോഹൻലാലിൻറെ മകൾ വീട്ടിൽ ഇല്ല എന്നുള്ളതാണ്.

mohanlal family

ഏപ്രില്‍ അഞ്ചിന് രാജ്യമെമ്ബാടും വിളക്ക് തെളിയിച്ചപ്പോള്‍, തന്റെ വീട്ടിലെ ചിത്രവുമായി നടന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഒപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ മകള്‍ വിസ്മയ ഇല്ലായിരുന്നു. അതോടെ വീണ്ടും അന്വേഷണവുമായി ആരാധകര്‍ എത്തി. താര പുത്രി വിദേശത്താണോ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരമായിരിക്കുകയാണ്.

Vismaya-Mohanlal-Images-3വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിനു താഴെ സുഹൃത്തിനു നല്‍കിയ മറുപടിയുമാണ്‌ ആരാധകരുടെ സംശയത്തിനു തീര്‍പ്പ്‌ കല്പിച്ചത്. വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റിന് താഴെ സുഹൃത്തിന്റെ ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. ‘ഇപ്പോഴും തായ്‌ലന്‍ഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു’ എന്നാണ്.

Related posts

പോലീസിൽ നിന്നും തല്ലു കിട്ടിയത് അഭിരാമിക്ക്, അത് കണ്ട് പേടിച്ച്‌ നിലവിളിച്ച്‌ അമൃതയുടെ മകള്‍ പപ്പു

WebDesk4

അവസാന നിമിഷവും ആ ആഗ്രഹം പൂർത്തിയാക്കാതെയാണ് ഇര്‍ഫാന്‍ ഖാന്‍ യാത്രയായത് !!

WebDesk4

ജീവിതത്തിലെ അനുഗ്രഹീതമായ നിമിഷം !! ജിത്തുവിനും മോഹൻലാലിനും ഒപ്പം തൃഷ, സന്തോഷം പങ്കുവെച്ച് താരം

WebDesk4

ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു !! വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കും, ഇല്ലെങ്കിൽ… എലീന

WebDesk4

ചതിക്കത്ത ചന്തു വീണ്ടും എത്തി മക്കളെ !! കൃഷണകുമാറിനെയും മക്കളുടെയും വീഡിയോ വൈറൽ

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി തന്നു, രണ്ടരമണിക്കൂറിനു ശേഷമാണ് അവിടെ നിന്നും രക്ഷപെട്ടത്!

WebDesk4

എന്താ കണ്ണാ ഇത് ? മുഴുവൻ നെഗറ്റീവ് ആണല്ലോ!! കാളിദാസനോട് ജയറാം

WebDesk4

എന്റെ ആ ആഗ്രഹം സാധിച്ച് തന്നത് ദുൽഖർ സൽമാനാണ് !!

WebDesk4

മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് സംയുകത !!

WebDesk4

എന്റെ രാജകുമാരിക്ക് പിറന്നാളാശംസകൾ !! മകൾക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് മോഹൻലാൽ

WebDesk4
Don`t copy text!