ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറിൽ കക്ഷി അമ്മിണി പിള്ളയിലെ നായിക ഫറ ഷിബ്‌ല

മിക്കപ്പോഴും നിറത്തിന്റെയും അതെ പോലെ ശരീരവണ്ണത്തിന്റെയും പേരിൽ ആരെങ്കിലും ഒക്കെ പരിഹാസ കഥാപാത്രംമായി കൊണ്ടിരിക്കും.പക്ഷെ എന്നാൽ എന്തൊക്കെയാലും എങ്ങനെയൊക്കെയാലും ഓരോ വ്യക്തികൾ അവരായിരിക്കുന്ന രീതിയിൽ തന്നെ  അംഗീകരിക്കാനും ഒരു സമൂഹം തയ്യാറാണ്.അതെ പോലെ തന്നെ…

Fara-Shibla.new

മിക്കപ്പോഴും നിറത്തിന്റെയും അതെ പോലെ ശരീരവണ്ണത്തിന്റെയും പേരിൽ ആരെങ്കിലും ഒക്കെ പരിഹാസ കഥാപാത്രംമായി കൊണ്ടിരിക്കും.പക്ഷെ എന്നാൽ എന്തൊക്കെയാലും എങ്ങനെയൊക്കെയാലും ഓരോ വ്യക്തികൾ അവരായിരിക്കുന്ന രീതിയിൽ തന്നെ  അംഗീകരിക്കാനും ഒരു സമൂഹം തയ്യാറാണ്.അതെ പോലെ തന്നെ നമ്മുടെ സമൂഹത്തിലെ വിവിധ കലാരംഗത്തുള്ളവർ മിക്കപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയായി കൊണ്ടിരിക്കും.

Fara Shibla4
Fara Shibla4

ആ രീതിയിൽ ഇരയായ ഒരു അഭിനേത്രിയാണ് മലയാളത്തിന്റെ പ്രിയ യുവ നടൻ ആസിഫ് അലി കേന്ദ്ര കഥാപാത്രമായി കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ ഫറ ഷിബ്‌ല. ഇപ്പോൾ നിലവിൽ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഫറ ഷിബ്‌ലയുടെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ്.

Fara Shibla2
Fara Shibla2

അതെ പോലെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത എന്തെന്നാൽ സിനിമയിലെ ഒരു കഥാപാത്രമാകാൻ താരം  68 കിലോയിൽ നിന്നും 85 കിലോയിലേക്ക് ശരീരഭാരം ഉയർത്തുകയായിരുന്നു. പിന്നീട് ചിത്രം പൂർത്തിയായതിന് ശേഷം ശരീര ഭാരം 63 കിലോയായി കുറയ്ക്കുകയായിരുന്നു.അതെ പോലെ സാമൂഹിക മാധ്യമത്തിൽ സമയം കിട്ടുമ്പോൾ എല്ലാം തന്റെ മേക്കോവർ ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ മിറർ സെൽഫിയാണ്.

Fara Shibla3
Fara Shibla3

അതെ പോലെ തന്നെ ഈ മിററുമായി താൻ അഗാതമായ പ്രണയത്തിലാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. സമയക്രമമായുള്ള  യോഗ വർക്ക് ഔട്ട് എന്നിവയിലൂടെ തന്നെയാണ് ശരീരഭാരം നല്ല രീതിയിൽ കുറച്ചതെന്നാണ് ഫറ ഷിബ്‌ല പറയുന്നത്.വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിന് ശേഷം സേഫ് എന്ന ചിത്രത്തിലും വളരെ മികച്ച അഭിനയം കാഴ്ചവെച്ചു.താരം ചിത്രങ്ങൾ പങ്ക് വെച്ചതിന് ശേഷം വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.