ട്രൈലെർ കാണുമ്പോൾ പ്രേക്ഷകർക്കുള്ള ആകാംഷയാണ് ആ ചിത്രം കാണാനുള്ള പ്രേരണ !!

നാല് വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഒരു ദിനം, ആ ദിനത്തെ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്റെ കഥ FEBRUARY 29. ചിത്രം ഓഗസ്റ്റ് 18 ന് MAINSTREAM TV യിലൂടെ റിലീസ് ചെയ്യും. ശിവാജി ഗുരുവായൂർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം ദേവൻ നങ്കലശ്ശേരിയാണ് നിർവഹിക്കുന്നത്. ചിത്രം നിർമിക്കുന്നത് സൽമാൻ ആണ് ട്രൈലെർ കാണുമ്പോൾ പ്രേക്ഷകർക്കുള്ള ആകാംഷയാണ് ആ ചിത്രം കാണാനുള്ള പ്രേരണ. ആറു തരം ഫ്ലാറ്റുഫോമുകളിൽ ആയിട്ടാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.

Link : https://play.google.com/store/apps/details?id=com.mainstreamtv.video

Previous article‘നല്ല ബിഞ്ചന്‍പൊളി ഐറ്റംസ് ഉണ്ട്, കേറി വാ മക്കളേ’!!! വൈറലായി നെറ്റ്ഫ്‌ലിക്‌സ് സലിം കുമാര്‍
Next articleഎന്നും എന്റേത്…പ്രതിശ്രുതവരന്റെ നെഞ്ചോട് ചേര്‍ന്ന് ഷംന കാസിം