അച്ഛന്‍ തിരക്കഥാകൃത്ത്, മകള്‍ നടി- സിനിമ മുഖ്യം ബിഗിലേ….

ജൂനിയര്‍ മാന്‍ഡ്രേക്ക്, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട്, സൗണ്‍്‌തോമ , തൊമ്മനും മക്കളും, അണ്ണന്‍തമ്പി, ചട്ടമ്പിനാട് ഛോട്ടാമുംബൈ എന്നിങ്ങനെ മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ എഴുത്തുകാരന്‍…ബെന്നി പി നായരമ്പലം….മുഴുനീള തമാശ ചിത്രങ്ങള്‍ എഴുതുന്ന…

ജൂനിയര്‍ മാന്‍ഡ്രേക്ക്, കുഞ്ഞിക്കൂനന്‍, കല്യാണരാമന്‍, ചാന്തുപൊട്ട്, മേരിക്കുണ്ടൊരു കുഞ്ഞാട്, സൗണ്‍്‌തോമ , തൊമ്മനും മക്കളും, അണ്ണന്‍തമ്പി, ചട്ടമ്പിനാട് ഛോട്ടാമുംബൈ എന്നിങ്ങനെ മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ എഴുത്തുകാരന്‍…ബെന്നി പി നായരമ്പലം….മുഴുനീള തമാശ ചിത്രങ്ങള്‍ എഴുതുന്ന തിരക്കഥാകൃത്തുക്കളുടെഅഭാവം ത്‌ന്നെയാണ് ഇത്തരത്തിലുള്ള സിനിമകള്‍ കുറയുന്നതിന് തന്നെ കാരണം.

എന്നാല്‍ ബെന്നി പി നായരമ്പലത്തിന്റെ തൂലികയില്‍ നിന്നും അടര്‍ന്ന വീണ മണിമുത്തുകള്‍ മലയാളികളെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്നു. മാത്രമല്ല, ഇവയൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയല്‍ ഹിറ്റുമാണ്.
അതുപോലെ തന്നെ ബെന്നിയുടെ മകള്‍ അന്ന ബെന്നും അഭിയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായെത്തിയ നടിക്ക് പിന്നീടങ്ങോട്ട് കൈനിറയെ അവസരങ്ങളായിരുന്നു.
മാത്രമല്ല സാറ എന്ന ചിത്രത്തില്‍ ഇവര്‍ അച്ഛനും മകളുമായി തന്നെ അഭിനയിക്കുകയും ചെയ്തു.