# ദുൽഖർ സൽമാൻ ഇനി കരൺ ജോഹറിനൊപ്പം!

- Link: https://ml.b4blaze.com/film-news/%e0%b4%a6%e0%b5%81%e0%b5%bd%e0%b4%96%e0%b5%bc-%e0%b4%b8%e0%b5%bd%e0%b4%ae%e0%b4%be%e0%b5%bb-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%ba-%e0%b4%9c%e0%b5%8b%e0%b4%b9%e0%b4%b1%e0%b4%bf
- Published: 2023-03-03T16:32:29+05:30
- Author: Rahul

ബോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ കരൺ ജോഹറുമായി ദുൽഖർ കൈകോർക്കുന്നു. എന്നാൽ
സിനിമ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ലെങ്കിലും കിങ് ഓഫ് കൊത്തയ്ക്ക്
ശേഷം ദുൽഖർ ഈ ചിത്രത്തിലായിരിക്കും അഭിനയിക്കുക എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/dq-1.jpg?resize=
1280%2C720&ssl=1)

കിങ് ഓഫ് കൊത്ത ആക്ഷൻ ജോണറിൽ ഒരുക്കുന്ന ചിത്രമാണ്. രൺവീർ സിങ്ങിനെയും ആലിയ ഭട്ടിനെയും
കേന്ദ്ര കഥാപാത്രങ്ങളാക്കി റോക്കി ഓർ റാണി പ്രേം കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ്
കരൺ ജോഹർ ഇതു കഴിയുമ്പോൾ ദുൽഖർ ചിത്രം ആരംഭിക്കും. കിംഗ് ഓഫ് കൊത്ത ജോഷിയുടെ മകൻ അഭിലാഷ്
ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/dq-k.jpg?resize=
1280%2C720&ssl=1)

അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.ഷാൻ റഹ്‌മാൻ,ജേക്സ് ബിജോയ്,
എന്നിവരാണ് സംഗീതസംവിധാനം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും
ചിത്രം റിലീസ് ചെയ്യും.ഒരു മാസ് ഗ്യാങ്സ്റ്റർ ചിത്രമായാണ്. ഫിലിംസും സീ സ്റ്റുഡിയോയും
ചേർന്നാണ് സിനിമ നിർമിക്കുത്.കിങ് ഓഫ് കൊത്ത 2023 ഓണം റിലീസായി ചിത്രം തിയറ്ററിലെത്തുമെന്ന്
അണിയറപ്രവർത്തകർ പറയുന്നു.

 

 

 
