# ‘2018’  തന്റെ ഭാഗ്യ ചിത്രം! ഇതിനു ശേഷമുള്ള തന്റെ സന്തോഷവും, പ്രിയ ആരാധനാ മൂർത്തിയെ കണ്ട വിശേഷത്തെ കുറിച്ചും ,ജൂഡ് 

- Link: https://ml.b4blaze.com/film-news/2018-in-lucky-movie-says-in-jude-antony
- Published: 2023-07-06T12:23:49+05:30
- Author: B4blaze News Desk

മലയാള സിനിമ ലോകവും, സിനിമ പ്രേമികളും ഒന്നടങ്കം ഇഷ്ട്ടപെട്ട ചിത്രമായിരുന്നു ജൂഡ് 
ആന്റണി സംവിധാനം ചെയ്യ്ത ‘2018’  എന്ന സൂപ്പർഹിറ്റ് ചിത്രം, ആ ഒരു ഒറ്റ ചിത്രം കൊണ്ട്
ഈ വര്ഷം പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് പുതിയ ഭാഷ്യം കൊടുത്തിരിക്കുകയാണ് സംവിധായകൻ ജൂഡ്,
2018  തന്റെ ഭാഗ്യ ചിത്രമാണെന്നാണ് സംവിധയകാൻ ജൂഡ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jude1.jpg?resize
=939%2C558&ssl=1)

ചിത്രത്തിനെ 150 ഓളം കോടി രൂപയാണ് ജൂഡ് നേടിയെടുത്തത്, തമിഴിലെ മുൻ നിര നിർമ്മാണ കമ്പനി
ആയ ലൈക്ക യുടെ പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഭാഗ്യവും ഇപ്പോൾ ജൂഡിന് ലഭിച്ചിരിക്കുകയാണ്,
ഇതിന് പിന്നാലെ ഇപോൾ മറ്റൊരു സന്തോഷവും ജൂഡ് പങ്കുവെച്ചിരിക്കുകയാണ്, താൻ ജീവിതത്തിൽ
ഏറെ ആരാധിക്കുന്ന ഒരു നടൻ ആണ് കമൽ ഹാസൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jude3.jpg?resize
=1080%2C1350&ssl=1)

തന്റെ പ്രിയ ആരാധന മൂർത്തിയെ കണ്ടു മുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജൂഡ്, അദ്ദേഹത്തെ
മുഖാമുഖം കണ്ടപ്പോൾ താൻ വിറക്കുവായിരുന്നു  എന്ന് ജൂഡ് തന്റെ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച
ചിത്രത്തോടൊപ്പം കുറിപ്പും പങ്കു വെച്ച,തന്നെ നിർമാതാവോ, നടൻ എന്നോ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ
ഈ പ്രതിഭ കാരണം മാത്രമാണ്, സ്ക്രീനിലും, പുറത്തും ഈ മനുഷ്യന്റെ മാജിക്ക് കണ്ടാണ് ഞാൻ
ഈ മേഖലയിൽ എത്തിയത്, ഈ സർവ്വവിജ്ഞാന കോശത്തെ കാണാൻ കിട്ടിയത് എന്റെ ഭാഗ്യം, അദ്ദേഹത്തെ
കണ്ടപ്പോൾ ഞാൻ വിറക്കുവായിരുന്നു ജൂഡ് കുറിച്ച്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/jude4.jpg?resize
=491%2C295&ssl=1)

 
