# ചിത്രത്തിൽ പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ മാത്രമേ എല്ലാവരും പറയുന്നുള്ളു എന്നാൽ ആരും ചർച്ച ചെയ്യാതെ പോകുന്ന ഒരാളുടെ ഡെഡിക്കേഷനും ഇതിൽ പ്രധാനം, എ ആർ റഹ്‌മാൻ 

- Link: https://ml.b4blaze.com/film-news/a-r-rahuman-about-adu-jeevitham-movie
- Published: 2024-02-27T14:20:55+05:30
- Author: Suji

ബ്ലെസ്സി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ഒരു ഹിറ്റ് ചിത്രമാണ് ‘ആട് ജീവിതം’, ഇപ്പോൾ ചിത്രത്തെ
കുറിച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് ഇപോൾ സോഷ്യൽ മീഡിയിൽ വൈറൽ 
ആകുന്നത്, ഈ ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിരാജിന്റെ മേക്കോവർ ഒന്ന് എടുത്തുപറയേണ്ടത്
തന്നെയാണ്, ചിത്രത്തിന് വേണ്ടി 30 കിലോ ആണ് നടൻ തന്റെ ശരീരഭാരം കുറച്ചത്, ഇതെല്ലം സോഷ്യൽ
മീഡിയിൽ ചർച്ച ആകുന്ന വിഷയം തന്നെയാണ് എന്നാൽ പൃഥ്വിരാജിന് പോലെ മറ്റൊരു താരം കൂടി 
ഈ സിനിമയിലുണ്ട് എന്ന് പറയുകയാണ് റഹുമാൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/got1-1.jpg?resize
=965%2C614&ssl=1)

ആരും ചർച്ച ചെയ്യാത്ത ഒരു ഡെഡിക്കേഷനെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന വെബ്സൈറ്റ് ലോഞ്ചിനിടെ
റഹുമാൻ സൂചിപ്പിച്ചു, അത് മറ്റാരുമല്ല സംവിധായകൻ ബ്ലെസ്സി ആണ്, അദ്ദേഹം ചിത്രത്തിന്റെ
ഷൂട്ടിന് മുൻപ് കഥ പറയാൻ വന്നപ്പോൾ അദ്ദേഹത്തിന്റെ മുടി കറുത്തിട്ട് ആയിരുന്നു, എന്നാൽ
ഇപ്പോൾ അദ്ദേഹം നരച്ചു, അദ്ദേഹം ഇതിനു വേണ്ടി പത്തുവര്ഷമാണ് മാറ്റിവെച്ചത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/adu1-1.jpg?resize
=1188%2C594&ssl=1)

മാർച്ച് 10  നെ ആണ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് നടത്തുന്നത്, അതൊരു ചിത്രത്തിന്റെ
മ്യൂസിക് ലോഞ്ച് മാത്രമല്ല അദ്ദേഹത്തിന്റെ സ്വപ്നം കൂടിയാണ് ലോഞ്ച് ചെയ്യുന്നത്, ബ്ലെസിയെ
നോക്കികൊണ്ട്‌ റഹുമാൻ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/adu2-1.jpg?resize
=595%2C332&ssl=1)

 
