# ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തവരാണ് മലയാളികൾ! ഒരു കുരങ്ങന്റെ  കൈയിൽ പൂമാല കിട്ടിയാൽ എന്താ അവസ്ഥ അതാണ് ഇപ്പോളത്തെ തലമുറ, അഭിരാമി 

- Link: https://ml.b4blaze.com/film-news/abhirami-suresh-talk-about-sex-edjucation
- Published: 2023-10-10T15:17:34+05:30
- Author: Suji

പ്രേക്ഷകർക്ക് ഒരുപാടു പ്രിയങ്കരിയായ ഗായികമാരാണ് അമൃത സുരേഷും, അഭിരമി സുരേഷും, ഇപ്പോൾ
അഭിരാമി സുരേഷ് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം
ആകുന്നത്, ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തവരാണ് കൂടുതലും മലയാളികൾ. അല്ലാതെ അവർക്ക് സെക്ഷ്വൽ
ഫ്രസ്‌ട്രേഷൻ കൂടുതൽ ഉള്ളവരായി തോന്നിയിട്ടില്ല. അതായത് ഒരു കുരങ്ങന്റെ കയ്യിൽ പൂമാല
കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. അതാണ് ഇന്നത്തെ തലമുറ അഭിരാമി പറയുന്നു.

[[

ഈ തലമുറക്ക് ഇപ്പോൾ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഇത്തരം കാര്യങ്ങളിൽ ആക്‌സസും ഉണ്ട്.
എന്നാൽ എങ്ങനെ ഇതിനെ കൈകാര്യം ചെയ്യണമെന്ന്  അവർക്ക്അ റിയില്ല, സെക്ഷ്വൽ ഫ്രസ്ട്രേഷൻ
തന്നെ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിനാലാണ്. ലൈംഗിക വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്
എങ്ങനെ ഈ കാര്യങ്ങൾ ചെയ്യണമെന്നല്ല അതാണ് എല്ലാവരുടയും തെറ്റിദ്ധാരണ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/abhirmai1.jpg?resize
=1080%2C1350&ssl=1)

ഒരു റിലേഷൻ ഷിപ്പ് എങ്ങനെ ആയിരക്കണമെന്നു അറിയാനുള്ള ഒരു സഹായി തന്നെയാണ് ലൈംഗിക വിദ്യാഭ്യാസം,
ഒരു പെൺകുട്ടിയുടെ ആർത്തവത്തെ കുറിച്ച് ഒരാണിനെ അറിയാൻ കഴിഞ്ഞാൽ അവിടെ ഭദ്രമായി ഒരു
കുടുംബം മുൻപോട്ടു പോകും അഭിരാമി സുരേഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/abhirami4.jpg?resize
=1080%2C1350&ssl=1)

 
