# ഇത് എന്ത്  ന്യായം?  കുറ്റം ചെയ്യ്തവർക്ക്  ശിക്ഷ ഇല്ല, ചെയ്യാത്തവർക്ക് ശിക്ഷ  ബിഗ് ബോസ്സിനെതിരെ  പ്രേക്ഷകർ ഒന്നടങ്കം പ്രതികരിക്കുന്നു!!

- Link: https://ml.b4blaze.com/film-news/about-big-boss-in-reacted-the-audience
- Published: 2022-06-01T12:18:30+05:30
- Author: Suji

ബിഗ് ബോസ് സീസൺ ഫോറിൽ മറ്റു സീസണുകളെ അപേക്ഷിച്ചു കടുത്ത ടാസ്കുകളാണ് നൽകുന്നത്. എന്നാൽ
ഈ ടാസ്ക്കുകൾ എല്ലാം തന്നെ മത്സരാത്ഥികൾ ഗംഭീരമായി ചെയ്‌യാറുമുണ്ട്. എന്നാൽ കളി ഇപ്പോൾ
കാര്യമാകുന്ന രീതിയിലാണ് ബിഗ് ബോസ് എന്ന വീട്ടിലെ മല്സരാര്ഥികൾ ഇപ്പോൾ കാട്ടിക്കൂട്ടുന്നത്.
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവമാണ് വളരെ ശ്രെദ്ധയാകുന്നത്. വായു സഞ്ചാരമില്ലാത്ത
ഒരു മുറിയിൽ ഒരാളെ അടച്ചിട്ടു അതിനു ശേഷം അതിനുള്ളിൽ എയർ ഫ്രഷ്നെർ സ്പ്റെ ചെയ്യ്തു 
കഴിഞ്ഞലുള്ള സ്ഥിതി എന്തായിരിക്കും, അത് തന്നെയാണ് ബിഗ് ബോസ്സിൽ നടന്നത്.

 റോബിൻ അകത്തു കയറി കതകടച്ചതിനു ശേഷം ജാസ്മിയും, റോൻസണും കൂടി ചേർന്ന് ആ മുറിയിലേക്ക്
റൂം എയർ ഫ്രഷ്നെർ സ്പ്രേ ചെയ്യ്തു . എന്നാൽ അങ്ങനെ ചെയ്യ്ത ജാസ്മിനെ ബിഗ് ബോസ് നൽകിയ
ശിക്ഷ ഒരു മുന്നറിയിപ്പ് മാത്രമാണ് നൽകിയത്. എന്നാൽ അങ്ങനെ ചെയ്തിട്ടും റോബിൻ തന്റെ
സ്വയരക്ഷ ക്കു വേണ്ടി ഓടിയ കൂട്ടത്തിൽ അടിച്ചതിനു റോബിനെ ബിഗ് ബോസ് നൽകിയത് പു  റത്താക്കലും
ഇതെന്തു ന്യായം , ഇങ്ങെനയാണോ ബിഗ് ബോസ് ശിക്ഷ നടപ്പിലാക്കേണ്ടത്.

 ഇതിനെതിരെ പ്രേക്ഷകർ ഒന്നടങ്കം പ്രതികരിക്കുകയും ചെയ്യുന്നു ഇങ്ങനെയാണോ ഒരു നീതി 
നടപ്പിലാക്കേണ്ടത് റോബിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കുവാണെങ്കിൽ ജാസ്മിനെയും, റോൺസണിനെയും
പോലീസ് അറസ്റ്റ് ചെയ്യണം എന്നും, ജാസ്മിനെ എത്രയും പെട്ടന്ന് പുറത്താക്കണം എന്നും എന്നും
പ്രേക്ഷകർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/big-boss.jpg?resize
=656%2C404&ssl=1)
