# തെറ്റിദ്ധാരണയുടെ പുറത്തു എന്നും ഞാനും മണിച്ചേട്ടനും അടി ആയിരുന്നു നിത്യ ദാസ്!!

- Link: https://ml.b4blaze.com/film-news/about-kalabhavan-mani-in-nithya-das
- Published: 2022-11-12T15:06:29+05:30
- Author: Suji

നാടൻ പാട്ടുകളുടെ ഉസ്താത് ആയിരുന്നു നടൻ കലാഭവൻ മണി. താരത്തിന്റെ മരണം തന്നെ സിനിമാലോകത്തിൽ
നികത്താനവാത്ത  ഒരു വിടവ് തന്നെയായിരുന്നു. ഇപ്പോൾ താരത്തെ കുറിച്ച് നടി നിത്യ ദാസ്
പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കണ്മഷി എന്ന സിനിമയിൽ
ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്. ആ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തുപോലും ഞങൾ വലിയ
വഴക്ക് ആയിരുന്നു നിത്യ ദാസ് പറയുന്നു.

അദേഹവുമായി എന്നും ഞാൻ തർക്കം ആയിരുന്നു. അതിൽ അടിയിൽ അവസാനിക്കുന്നത് പോലെ ആയിരുന്നു
വാക്ക് തർക്കം ഞങ്ങൾ തമ്മിൽ. യഥാർത്ഥത്തിൽ ഞങ്ങൾ തമ്മിൽ അങ്ങനെ പ്രശ്നവും ഇല്ലായിരുന്നു,
എന്നാൽ അദ്ദേഹത്തിന്റെ മനസിൽ ഞാൻ അദ്ദേഹത്തെ കളിയാക്കുന്നതുപോലെ ആയിരുന്നു തോന്നിയത്,
ഒരു  പ്രോഗ്രാമിന്വി വേണ്ടി വി ദേശ യാത്രക്ക് പോയപ്പോൾ പോലും ഞങൾ വഴക്ക് ഉണ്ടാക്കി.
ഞാൻ ആ സമയം നേരിട്ട് അദ്ദേഹത്തിനോട് ചോദിച്ചു നിങ്ങൾക്ക് ഒന്നും ഇപ്പോളും മനസിലാകുന്നില്ലേ
എന്ന

എങ്കിലും അദ്ദേഹത്തെ എനിക്ക് ഇഷ്ട്ടം ആയിരുന്നു, അദ്ദേഹം മരിച്ചു എന്നറിഞ്ഞപ്പോൾ വളരെ
സങ്കടം തോന്നി. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അദ്ദേഹം മരിച്ചു എന്നുള്ള വാർത്ത കേട്ടപോൾ
നിത്യ ദാസ് പറയുന്നു.’ ഈ പറക്കും  തളിക ‘എന്ന ചിത്രത്തിലൂടെ ആണ് നിത്യ മലയാള സിനിമയിൽ
എത്തുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ച താരം വിവാഹത്തിന് ശേഷം ഒരു ഇടവേള എടുത്തിരുന്നു,
എന്നാൽ ഇപ്പോൾ ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nithya-das2-2.jpg?
resize=1080%2C1348&ssl=1)
