# സിനിമാ കുടുംബത്തിലാണ് ശോഭന ജനിച്ചതെങ്കിലും ആരോടെങ്ങനെ പെരുമാറണമെന്നറിയില്ലായിരുന്നു കവിയൂർ പൊന്നമ്മ!!

- Link: https://ml.b4blaze.com/film-news/about-shobana-in-kaviyoor-ponnamma
- Published: 2022-10-18T16:06:04+05:30
- Author: Suji

എല്ലാം ഭാഷകളിലും തന്റേതായ അഭിനയ സാന്നിധ്യം അറിയിച്ച നടി ആയിരുന്നു ശോഭന. തന്റെ പതിനാലാമത്തെ
വയസിൽ ബാലചന്ദ്രമേനോൻ സംവിധനം ചെയ്യ്ത ഏപ്രിൽ 18  എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭന
മലയാള സിനിമയിലേക്ക് എത്തപ്പെട്ടത്. പിനീട് നിരവധി സൂപ്പർസ്റ്റാറുകളോടൊപ്പം അഭിനയിച്ച
നടി ഇപ്പോൾ സിനിമകളിൽ നിന്നും ഒരു ഇടവേള  എടുത്തുകൊണ്ടു തന്റെ നൃത്തത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
മുൻപ് കവിയൂർ പൊന്നമ്മ ശോഭനയെ കുറിച്ച് പറഞ്ഞ അഭിമുഖം ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.

സിനിമാക്കരുടെ കുടുംബത്തിൽ നിന്നും എത്തിയ ശോഭനക്ക് ആരോടെ എങ്ങനെ പെരുമാറണം എന്ന് പോലുമറിയില്ലായിരുന്നു
കവിയൂർ പൊന്നമ്മ പറയുന്നു. അവൾക്കു പതിനാല് വയുസുള്ളപ്പോൾ ആണ് ഏപ്രിൽ 18  എന്ന ചിത്രത്തിൽ
ബാല ചന്ദ്രമേനോനൊപ്പം അഭിനയിക്കാൻ എത്തിയത്.എങ്ങനെ ഒരു സംവിധയകനോട് പെരുമാറണം,സഹതാരങ്ങളോട്
പെരുമാറണം സെറ്റിൽ വന്നാൽ എങ്ങനെ പെരുമാറണം അങ്ങനെ ഒരുകാര്യവുമറിയില്ല , ആദ്യത്തെ ദിവസം
കോസ്റ്റ്യുമാർ  വന്ന് ഈ ഡ്രെസ് ഇടാൻ അവളോട്‌ പറഞ്ഞപ്പോൾ അവൾ അയാളോട് ചൂടായി. അയാളുടെ
മുഖത്തേക്ക് ആ വസ്ത്രം എറിഞ്ഞുകൊടുത്തു അത് സെറ്റിൽ ആകെ പ്രശ്നം ആയി കവിയൂർ പൊന്നമ്മ
പറയുന്നു.

ഞാൻ ചെന്ന് അവളോട്‌ പറഞ്ഞു അങ്ങനെ ഒന്നും പറയരുത്, അവരോടു നല്ല സോഫ്റ്റായി കാര്യങ്ങൾ
അവതരിപ്പിക്കണം, എനിക്ക് ശോഭനയെ വളരെ ഇഷ്ട്ടം ആണ് അവളുടെ നൃത്തങ്ങളും, എന്റെ കൊച്ചുമകളും
ഡാന്സര് ആണ്.എനിക്ക് അവളുടെ ഡാൻസ് കാണുമ്പൊൾ അവളെയാണ് ഓര്മ വരുന്നത്. ഇടവേള എടുത്ത 
താരം പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും  ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകായണ്‌.
ഇനിയും താരത്തിന്റെ മറ്റൊരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/shobana2.jpg?resize
=1080%2C1351&ssl=1)
