# വാട്സാപ്പ് ചാറ്റിങ്ങിനിടെ തന്നോട് മോശമായി സംസാരിച്ച നടനെതിരെ നടപടിക്കൊരുങ്ങി രഞ്ജിനി !!

- Link: https://ml.b4blaze.com/film-news/acress-renjini-filed-compolient-against-vasudevan
- Published: 2020-05-04T18:19:56+05:30
- Author: Rahul

വാട്സ്ആപ് ഗ്രൂപ്പിലെ ചാറ്റിങ്ങിനിടെ തന്നോട് മോശമായി സംസാരിച്ച നടനെതിരെ രഞ്ജിനി നടപടിക്ക്
ഒരുങ്ങുന്നു, വാസുദേവന്‍ എന്ന നാടക  നടനെതിരെയാണ് താരം പരാതി നൽകുവാൻ ഒരുങ്ങുന്നത്,
ഇരുവരും അംഗങ്ങൾ ആയ ഒരു ഗ്രൂപ്പിലെ ചാറ്റിങിനിടെയാണ് വാസുദേവൻ രഞ്ജിനിയോട് മോശമായി 
പെരുമാറിയത്. ഇത് താരത്തെ പ്രകോപിക്കുകയും ചെയ്‌തു. അതേ സമയം നടി പോലീസില്‍ വാസുദേവനെതിരേ
കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പുറത്ത് വന്നിരിക്കുകയാണ്.

⌊renjni⌉⌊renjni⌉എന്നാല്‍ നിയമപരമായ നോട്ടീസ് മാത്രമാണ് താന്‍ അയച്ചത് എന്നും അതേസമയം
താന്‍ കേസ് കൊടുത്തിട്ടില്ല എന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു. ഇതിലൂടെ ആരോപണം ഉന്നയിച്ച
ആള്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം ഉണ്ടാക്കുകായാണ് ചെയ്തതെന്നും നടി തുറന്ന് പറഞ്ഞു.
എന്നാല്‍ ഈ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം കാര്യങ്ങള്‍ വിശദമായി അറിയിക്കാം എന്നും
രഞ്ജിനി തുറന്ന് പറഞ്ഞു.
