# നടൻ ബാബുരാജ് ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ! ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് ഇങ്ങനെ 

- Link: https://ml.b4blaze.com/film-news/actor-baburaj-in-admited-the-hospital-how-is-true
- Published: 2023-06-21T16:45:43+05:30
- Author: Suji

നടൻ ബാബുരാജിനെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തു എന്ന വാർത്ത ആയിരുന്നു
സോഷ്യൽ മീഡിയിൽ വൈറൽ ആയത്, എന്നാൽ ഈ വാർത്തയോട് പ്രതികരിച്ചു എത്തിയിരിക്കുകയാണ് നടൻ,
ചില യു ട്യൂബ് ചാനലകൾ ആണ് ഇങ്ങനൊരു വാർത്ത പുറത്തു കൊണ്ട് വന്നത്, താൻ ജിമ്മിൽ പങ്കുവെച്ച
ഒരു വീഡിയോ കണ്ടാണ് ഇങ്ങനൊരു വാർത്ത സൃഷ്ട്ടിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/babu1.jpg?resize
=844%2C439&ssl=1)

തന്റെ ആരോഗ്യത്തെ കുറിചുള്ള വാർത്തയാണ് ഈ രീതിയിൽ വ്യാജമായി എത്തിയിരിക്കുന്നത്, ഞാൻ
കാർഡിയോ വർക്ക് ഔട്ട് ചെയ്യ്തതാണ് അല്ലാതെ കാർഡിയോ വാർഡിൽ അല്ല, എന്ന തലക്കെട്ടോടെ 
ആണ് താരം ജിമ്മിൽ ട്രഡ് മില്ലിൽ ഓടുന്ന വീഡിയോ താരം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/baburaj2-1.jpg?resize
=781%2C514&ssl=1)

കൂടാതെ  ഈ വീഡിയോക്ക് തലക്ക് മീതെ ശൂന്യാകാശം എന്ന ഗാനവും ആണ് താരം ഇട്ടിരിക്കുന്നത്,
കഴിഞ്ഞ ദിവസമാണ് ഇങ്ങനൊരു വ്യാജ വാർത്ത എത്തിയത്, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോട് നടൻ
ബാബുരാജ ഹോസ്പിറ്റലിൽ ആണെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്ന് ആണ് വാർത്ത എത്തിയത്,
ഇപ്പോൾ ഈ വർത്തക്കെതിരെയാണ് നടൻ പ്രതികരിച്ചിരിക്കുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/babu-raj1.jpg?resize
=1080%2C1350&ssl=1)

 
