# ഇതാണോ കനിഹയുടെ സൗന്ദര്യ രഹസ്യം! തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് നടി 

- Link: https://ml.b4blaze.com/film-news/actors-kaniha-beauty-tips
- Published: 2024-02-29T15:54:18+05:30
- Author: Suji

അന്യ ഭാഷ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് ചുവടുവെച്ച താരമാണ് കനിഹ, തന്റെ പ്രായം കൂടും
തോറും സൗന്ദര്യവും കൂടുന്ന ഒരു നടിയാണ് കനിഹ, പലപ്പോഴും തന്റെ സൗന്ദര്യ രഹസ്യം നടി 
ഇതിനും മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇപ്പോൾ നടി സോഷ്യൽ മീഡിയിൽ പങ്കുവെച്ച
വീഡിയോ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, നടി വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് തന്റെ
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kaniha1.jpg?resize
=804%2C526&ssl=1)

വളരെ പ്രയാസമുള്ള ഒരു വർക്ക് ഔട്ടാണ് താരം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്, താരം
തന്റെ ശരീരം ഇങ്ങനെ ചെയ്യുന്നതുകൊണ്ടായിരിക്കും ഈ 41 മത്തെ വയസിലും ഇങ്ങനെ സുന്ദരി 
ആയിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്, താൻ ഫിറ്റ്നസിൽ ഒരുപാട്  ശ്രെദ്ധ കൊടുക്കുന്ന
ഒരാളാണ്, നമ്മൾ ഇമോഷണലി, മെന്റലി, ഫിസിക്കലി ആയി നല്ല കെയർ കൊടുക്കുന്ന ആളായിരിക്കണമെന്ന്
നടി മുൻപും പറഞ്ഞിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kaniha2-1.jpeg?resize
=640%2C800&ssl=1)

എപ്പോഴും തന്റെ മികച്ച വേർഷൻ കണ്ടെത്താനുള്ള ശ്രമം താൻ നടത്താറുണ്ടെന്നും നടി പറയുന്നു,
മോഡലിംഗ് രംഗത്തിലൂടെ ആണ് കനിഹ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യ്തത്, എല്ലാ നടിമാരിൽ
നിന്നും വെത്യസ്തമായ ഒരു നടിയാണ് കനിഹ,മിക്ക നടിമാരും വിവാഹ ശേഷം സിനിമയിൽ ഉണ്ടകാറില്ല
എന്നാൽ കനിഹ വിവാഹത്തിന് ശേഷമാണ് സിനിമയിൽ തിളങ്ങിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kaniha3.jpeg?resize
=640%2C640&ssl=1)

 

 
