# നടി ദീപ ജീവനൊടുക്കാൻ കാരണം ഇതാണ്; ഞെട്ടൽ മാറാതെ തമിഴ് സിനിമലോകം

- Link: https://ml.b4blaze.com/film-news/actress-deepa-suicide-note
- Published: 2022-09-20T17:06:13+05:30
- Author: Ajay

കഴിഞ്ഞ ദിവസമായിരുന്നു യുവ തമിഴ് നടി ദീപയെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നടിയുടെ മരണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്.ഫ്‌ലാറ്റിലെ
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്.ഈ അടുത്ത ദിവസങ്ങളിലായി നടിയുടെ
ഫ്‌ലാറ്റിലെത്തിയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/deepa-1024x576.jpg?
resize=696%2C392&ssl=1)

ദീപ ജീവനൊടുക്കാൻ കാരണം പ്രണയനൈരാശ്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.
മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചതിനാൽ നടി മാനസിക സമ്മർദ്ദത്തിലായിരുന്നവത്രെ.
ഇക്കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്.ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം ഒരി
ഓട്ടോറിക്ഷയിലാണ് ദീപ തന്റെ ഫ്്‌ലാറ്റിൽ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/deepa-2-1-1024x576.
jpg?resize=696%2C392&ssl=1)

പോളിൻ ജസീക്ക എന്നാണ് ദീപയുടെ യഥാർത്ഥ പേര്. ആന്ധ്ര സ്വദേശിനിയായ താരം ചെന്നൈലാണ് താമസിച്ചിരുന്നത്.
നിരവധി തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. വൈദ എന്ന തമിഴ് സിനിമയിൽ പ്രധാന കഥാപാത്രത്തെ
അവതരിപ്പിച്ചിരുന്നു

 
