# സൂപ്പര്‍ ഹോട്ടായി സൈഷ സെഹ്ഗാല്‍; ബ്ലൗസ് ലെസ്സ് ലുക്ക് വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/actress-saisha-sehgal-latest-hot-pics-goes-viral
- Published: 2022-06-23T19:19:10+05:30
- Author: Rahul

ബോളിവുഡിലെ സജീവതാരമാണ് സൈഷ സെഹ്ഗാള്‍. ഏറെ പ്രേക്ഷക പ്രീതിയും പിന്തുണയുമുള്ള താരം
കൂടിയാണ് സൈഷ. എന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള താരം ഗ്ലാമറസ് ഫോട്ടോകളും
വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. ഈ ഫോട്ടോകളെല്ലാം തന്നെ നിമിഷങ്ങള്‍ക്കകം വൈറലാകാറുമുണ്ട്.
ഇപ്പോള്‍ താരം സാരിയില്‍ കിടിലന്‍ ഫോട്ടോകളാണ് പങ്കു വച്ചിട്ടുള്ളത്. ബ്ലൗസ് ലെസ്സ്
ലുക്കിലുള്ള സൈഷയുടെ ഫോട്ടോയാണ് വൈറലാകുന്നത്.താരത്തിന്റെ പുതിയ ബ്ലൗസ് ലെസ്സ് സാരി
ലുക്ക് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കറുപ്പ് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ഫോട്ടോകള്‍ക്ക്
കിടിലന്‍ കമന്റുകളും ആരാധകര്‍ നല്‍കുന്നുണ്ട്.അവധേഷ് കുമാര്‍ ശര്‍മ്മ സംവിധാനം ചെയ്ത
സണ്‍ഡേ നൈറ്റ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
2017 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു മിസ്റ്ററി ത്രില്ലര്‍ ആയിരുന്നു. ഈ ചിത്രം വളരെ 
വിജയകരമായിരുന്നു. മായ റായ് എന്ന കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിച്ചത്. മികച്ച
പ്രകടനമായിരുന്നു ഇതില്‍ താരം കാഴ്ചവെച്ചത്. വിപിന്‍ പരഷറിന്റെ സംവിധാനത്തില്‍ 2018ല്‍
പുറത്തിറങ്ങിയ കോമഡി ഫിലിമാണ് സൈഷയുടെ രണ്ടാമത്തെ ചിത്രം. ഇതിനോടകം ആകെ രണ്ട് സിനിമകളില്‍
മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും നിറയെ ആരാധകരാണ് സൈഷയ്ക്കുള്ളത്.

 

 
